അഭിഭാഷകരുടെ ബഹിഷ്‌കരണം : ഹൈക്കോടതി നടപടികൾ തടസ്സപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അഭിഭാഷകർ ബഹിഷ്‌കരിച്ചതിനെ തുടർന്ന് ഹൈക്കോടതി നടപടികൾ തടസ്സപ്പെട്ടു. എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയുടെ കേസിൽ അഭിഭാഷകരെ പ്രതിചേർത്തതിൽ പ്രതിഷേധിച്ചാണ് നടപടി. ഹൈക്കോർട്ട് അഡ്വക്കറ്റ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് ബഹിഷ്‌കരണം. അഭിഭാഷകരുടെ ഓഫീസിൽ വെച്ച് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അഡ്വ. അലക്‌സ്, അഡ്വ. സുധീർ, അഡ്വ. ജോസ് എന്നിവരെയാണ് പ്രതി ചേർത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളെ ദ്രോഹിക്കുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
കോന്നി : യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

മോദി ദിനം മുതല്‍ ഗാന്ധി ജയന്തിവരെ ; 15 ദിവസം സേവനവാരം ആചരിക്കാന്‍ ബിജെപി

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ...