ബിപിസിഎല്‍ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറി കേന്ദ്രസര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ബിപിസിഎല്‍ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ പൊതുമേഖലാ എണ്ണ വിതരണ കമ്പനിയാണ് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, നിലവില്‍ ഓഹരി വാങ്ങാന്‍ നിക്ഷേപകര്‍ക്ക് താല്‍പ്പര്യം ഇല്ലാത്തതിനാലാണ് വില്‍പ്പനയുമായി ബന്ധപ്പെട്ട നടപടികള്‍ റദ്ദാക്കാന്‍ കാരണം. ബിപിസിഎല്ലിലെ കേന്ദ്രത്തിന്റെ വിഹിതം വിറ്റഴിക്കാന്‍ 2020 മാര്‍ച്ചില്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി 2020 നവംബറിനകം മൂന്ന് അപേക്ഷകളാണ് ലഭിച്ചത്. ബിപിസിഎല്ലില്‍ കേന്ദ്രത്തിന് 52.98 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉള്ളത്. ഈ ഓഹരികള്‍ വില്‍ക്കുന്നതിലൂടെ 45,000 – 50,000 കോടി രൂപ സമാഹരിക്കാനായിരുന്നു ലക്ഷ്യം.

ബിപിസിഎല്ലിന്റെ ഓഹരികള്‍ വാങ്ങാന്‍ അനില്‍ അഗര്‍വാളിന്റെ വേദാന്ത, അമേരിക്കന്‍ നിക്ഷേപക സ്ഥാപനങ്ങളായ അപ്പോളോ ഗ്ലോബല്‍ മാനേജ്മെന്റ്, ഐ സ്ക്വയേഡ് കാപ്പിറ്റല്‍ അഡ്വൈസേഴ്സ് എന്നിവയാണ് താല്‍പ്പര്യം പ്രകടിപ്പിച്ചത്. എന്നാല്‍, വേദാന്ത ഒഴികെ മറ്റു രണ്ടു കമ്പനികളും പിന്നീട് പിന്മാറി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...