ട്രെയിന്‍ യാത്രക്കാരനെ ശാരീരികമായി കൈകാര്യം ചെയ്ത എ.എസ്.ഐയുടെ രീതി തെറ്റെന്ന് കണ്ണൂര്‍ പൊലീസ് മേധാവി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : മദ്യപിച്ച്‌ സഹയാത്രികരോട് മോശമായി പെരുമാറിയ ട്രെയിന്‍ യാത്രക്കാരനെ ശാരീരികമായി കൈകാര്യം ചെയ്ത എ.എസ്.ഐയുടെ രീതി തെറ്റെന്ന് കണ്ണൂര്‍ പോലീസ് മേധാവി മനുഷ്യാവകാശ കമീഷനെ അറിയിച്ചു. എന്നാല്‍, പോലീസുകാരുടെ ഉദ്ദേശശുദ്ധിയില്‍ തെറ്റില്ലെന്നും ഇയാളെ ട്രെ‍യിനില്‍നിന്നും പുറത്താക്കിയ നടപടി നിയമപരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരി മൂന്നിനായിരുന്നു സംഭവം. കണ്ണൂര്‍ എക്സ്പ്രസില്‍ യാത്രചെയ്തയാളെ എ.എസ്.ഐ ശാരീരികമായി കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങള്‍ വാര്‍ത്തചാനലുകള്‍ സംപ്രേഷണം ചെയ്തതതിന്റെ അടിസ്ഥാനത്തില്‍ കമീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് സ്വമേധയ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമീഷന്‍ കേസ് തീര്‍പ്പാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയിൽ വാടകവീട്ടിൽ നിന്നും 65 കാരന്റെ മൃതദേഹം കണ്ടെത്തി ; കൈകാലുകൾ കെട്ടിയിട്ട...

0
ആലപ്പുഴ : കരുവാറ്റയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടി...

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...

വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

0
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...