ഇന്ത്യയുടെ കോവാക്‌സീന്‍ സ്വന്തമാക്കി ബ്രസീല്‍ ; 20 ദശലക്ഷം ഡോസ് വാങ്ങാന്‍ കരാര്‍

For full experience, Download our mobile application:
Get it on Google Play

ബ്രസീലിയ : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സീന്‍ സ്വന്തമാക്കി ബ്രസീല്‍. വാക്‌സീന്റെ 20 ദശലക്ഷം ഡോസ് വാങ്ങാന്‍ ബ്രസീല്‍ ആരോഗ്യമന്ത്രാലയം നിര്‍മാതാക്കളായ ഭാരത് ബയോടെക്കുമായി രണ്ടു കോടി രൂപയുടെ കരാര്‍ ഒപ്പുവെച്ചു. മാര്‍ച്ചിനും മേയ്ക്കുമിടയില്‍ വാക്‌സീന്‍ വിതരണം ചെയ്യാനാണ് കരാര്‍. എട്ട് ദശലക്ഷം ഡോസ് മാര്‍ച്ചില്‍ എത്തിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. അമേരിക്കയ്ക്കും ഇന്ത്യയ്ക്കും പിന്നില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധയുള്ള മൂന്നാമത്തെ രാജ്യമാണ് ബ്രസീല്‍. 10,390,461 കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്. 2,51,498 പേര്‍ മരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...