കൈക്കൂലിക്കേസില്‍ വിജിലന്‍സിന്‍റെ പിടിയിലായ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

കൊക്കയാര്‍ : കൈക്കൂലിക്കേസില്‍ വിജിലന്‍സിന്‍റെ പിടിയിലായ സി.പി.ഐ പ്രവര്‍ത്തകനായ കെ.എല്‍. ദാനിയേല്‍ കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ദാനിയേല്‍ രാജിക്കത്ത് നല്‍കി. ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ ഇദ്ദേഹത്തിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. അവിശ്വാസം 30ന് ചര്‍ച്ചചെയ്യാന്‍ ബി.ഡി.ഒ അംഗങ്ങള്‍ക്ക് വ്യാഴാഴ്ച നോട്ടീസ് നല്‍കിയതിന് പിന്നാലെ വെള്ളിയാഴ്ച ഉച്ചയോടെയാണ് ദാനിയേല്‍ സ്ഥാനം രാജിവെച്ചത്. ദാനിയേലിനെ സി.പി.ഐ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍നിന്നും നീക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചങ്ങനാശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
കോട്ടയം : ചങ്ങനാശ്ശേരി എ.സി. റോഡിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് മേപ്രാൽ...

മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് നീക്കം വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന്...

‘സ്‌കൂളമ്മയ്ക്ക് ഓണപ്പുടവ’ : ജില്ലാതല ഉദ്ഘാടനം നടന്നു

0
​പറക്കോട് : പള്ളിക്കൂടം ടി.വി.യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന ‘സ്‌കൂളമ്മയ്ക്ക്...

പാർലമെൻ്റ് സ്ട്രീറ്റിലെ വിജയം ; കൂടുതൽ കേസുകൾ ഏറ്റെടുക്കാൻ രാഹുൽ ​ഗാന്ധി

0
ന്യൂഡൽഹി : പ‍ാലമെൻ്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ ഇന്നലെ നടത്തിയ ധർണ...