സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കൈ​ക്കൂ​ലി ആവശ്യപ്പെട്ട പരാതിയില്‍ കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല​ ജീ​വ​ന​ക്കാ​ര​ന് സ​സ്‌​പെ​ന്‍​ഷ​ന്‍

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കൈ​ക്കൂ​ലി ആവശ്യപ്പെട്ട പരാതിയില്‍ കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല​ ജീ​വ​ന​ക്കാ​ര​ന് സ​സ്‌​പെ​ന്‍​ഷ​ന്‍. പ​രീ​ക്ഷാ​ഭ​വ​ന്‍ അ​സി​സ്റ്റ​ന്റ് എം.​കെ മ​ന്‍​സൂ​റി​നെ​തി​രേ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. ഇയാള്‍ക്കെതിരെ മ​റ്റൊ​രു പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും ര​ജി​സ്ട്രാ​ര്‍ അ​റി​യി​ച്ചു. മ​ല​പ്പു​റം സ്വ​ദേ​ശി​നി ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. അ​പേ​ക്ഷ​ക​യി​ല്‍​നി​ന്ന് ഗൂ​ഗി​ള്‍​പേ വ​ഴി 5000 രൂ​പ​യാ​ണ് കൈ​പ്പ​റ്റി​യ​ത്. അ​പേ​ക്ഷ ന​ല്‍​കി മ​ട​ങ്ങി​യ ഇ​വ​ര്‍​ക്കു ദി​വ​സ​ങ്ങ​ള്‍​ക്ക​കം സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്ന്‌ മെ​മ്മോ ല​ഭി​ച്ചു. മ​തി​യാ​യ ഫീ​സ് അ​ട​ച്ചി​ല്ലെ​ന്നാ​യി​രു​ന്നു അ​റി​യി​പ്പ്. ഇ​തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​ട്ടി​പ്പ് അ​റി​യു​ന്ന​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലിക്കിടെ കാണാതായ 22കാരൻ കഴുത്തറുത്ത് മരിച്ചനിലയിൽ

0
വയനാട്: കൈനാട്ടിയിൽ 22കാരനെ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി. പുളിയാർമല ഉന്നതി...

സലാലയിൽ പാരാഗ്ലൈഡിംഗിനിടെ അപകടം; സഹോദരനും സഹോദരിയും മരിച്ചു

0
സലാല: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ പാരാഗ്ലൈഡിംഗിനിടെ ഉണ്ടായ അപകടത്തിൽ സഹോദരങ്ങൾ...

കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്

0
കോട്ടയം: കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്. കോട്ടയം അതിരമ്പുഴ...

ഭിന്നശേഷിക്കാർക്ക് ശബരിമലയിൽ പ്രത്യേക ദർശന സൗകര്യം സര്‍ക്കാരിന്റെ പരിഗണനയില്‍

0
പത്തനംതിട്ട : ശബരിമല മണ്ഡല - മകരവിളക്ക് കാലത്ത് ഭിന്നശേഷിക്കാർക്ക് ക്യൂ...