കൈ​​ക്കൂ​​ലി വാ​​ങ്ങു​​ന്ന​​തി​​നി​​ടെ വി​​ജി​​ല​​ന്‍​​സ്​ അ​​റ​​സ്​​​റ്റു​​ചെ​​യ്​​​ത ഫോ​​റസ്​​​റ്റ്​ സെ​​ക്​​​ഷ​​ന്‍ ഓ​​ഫി​​സ​​റെ സ​​സ്​​​പെ​​ന്‍​​ഡ്​​ ചെ​​യ്​​​തു

For full experience, Download our mobile application:
Get it on Google Play

തി​​രു​​വ​​ന​​ന്ത​​പു​​രം : സാ​​മൂ​​ഹി​​ക വ​​ന​​വ​​ത്​​​ക​​ര​​ണ പ്ര​​വ​​ര്‍​​ത്ത​​ന​​ങ്ങ​​ള്‍ ന​​ട​​ത്തി​​യ ക​​രാ​​റു​​കാ​​ര​​നി​​ല്‍​​നി​​ന്ന്​ കൈ​​ക്കൂ​​ലി വാ​​ങ്ങു​​ന്ന​​തി​​നി​​ടെ വി​​ജി​​ല​​ന്‍​​സ്​ അ​​റ​​സ്​​​റ്റു​​ചെ​​യ്​​​ത ഫോ​​റസ്​​​റ്റ്​ സെ​​ക്​​​ഷ​​ന്‍ ഓ​​ഫി​​സ​​റെ അ​​ന്വേ​​ഷ​​ണ​​വി​​ധേ​​യ​​മാ​​യി സ​​സ്​​​പെ​​ന്‍​​ഡ്​​ ചെ​​യ്​​​തു. ക​​രാ​​റു​​കാ​​ര​​നി​​ല്‍ നി​​ന്ന്​ 70,000 രൂ​​പ കൈ​​ക്കൂ​​ലി വാ​​ങ്ങി​​യ വ​​നം​​വ​​കു​​പ്പ്​ ഡെ​​പ്യൂ​​ട്ടി ക​​ണ്‍​​സ​​ര്‍​​വേ​​റ്റ​​ര്‍ ഓ​​ഫി​​സി​​ലെ ഫോ​​റ​​സ്​​​റ്റ്​ സെ​​ക്​​​ഷ​​ന്‍ ഓ​​ഫി​​സ​​ര്‍ കെ.​​കെ സ​​ലീ​​മി​​നെ​​യാ​​ണ്​ വ​​നം​​മേ​​ധാ​​വി സ​​സ്​​​പെ​​ന്‍​​ഡ്​​ ചെ​​യ്​​​ത​​ത്. സ​​ലീ​​മി​​നെ കൂ​​ടാ​​തെ മ​​റ്റ്​ ര​​ണ്ട്​ പേ​​ര്‍ കൂ​​ടി അ​​ന്വേ​​ഷ​​ണ പ​​രി​​ധി​​യി​​ലാ​​ണ്. ഇ​​വ​​ര്‍​​ക്കെ​​തി​​രെ​​യും ഉ​​ട​​ന്‍ ന​​ട​​പ​​ടി ഉ​​ണ്ടാ​​കും.

ജോ​​ലി​​ക​​ളു​​ടെ ബി​​ല്ലു​​ക​​ള്‍ പാ​​സാ​​ക്കാ​​ന്‍ ക​​രാ​​റു​​കാ​​രി​​ല്‍​​നി​​ന്ന്​ വ​​ന്‍​​തു​​ക കൈ​​ക്കൂ​​ലി​​യാ​​യി വാ​​ങ്ങു​​ന്ന​​താ​​യി വി​​ജി​​ല​​ന്‍​​സി​​ന്​ ല​​ഭി​​ച്ച വി​​വ​​ര​​ത്തിന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യി​​രു​​ന്നു ക​​ഴി​​ഞ്ഞ​​ദി​​വ​​സം ഇ​​ദ്ദേ​​ഹ​​ത്തെ അ​​റ​​സ്​​​റ്റ്​ ചെ​​യ്​​​ത​​ത്. ബി​​ല്‍ തു​​ക​​യു​​ടെ 35 മു​​ത​​ല്‍ 40 ശ​​ത​​മാ​​നം വ​​രെ​​യാ​​ണ്​ ഇ​​വ​​ര്‍ കൈ​​ക്കൂ​​ലി ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്ന​​ത്. പ​​ണം ന​​ല്‍​​കാ​​ത്ത​​വ​​രു​​ടെ ബി​​ല്ലു​​ക​​ള്‍ പാ​​സാ​​ക്കാ​​തെ വൈ​​കി​​പ്പി​​ക്കും. ബി​​ല്ലു​​ക​​ള്‍ പാ​​സാ​​ക്കാ​​ന്‍ കൈ​​ക്കൂ​​ലി വാ​​ങ്ങു​​ന്ന​​തി​​ന്​ പി​​ന്നി​​ല്‍ റേ​​ഞ്ച്​ ഓഫി​​സ​​റും സം​​ഘ​​വു​​മാ​​ണെ​​ന്ന വി​​വ​​ര​​വും വി​​ജി​​ല​​ന്‍​​സി​​ന്​ ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. അ​​തു​​സം​​ബ​​ന്ധി​​ച്ച അ​​ന്വേ​​ഷ​​ണ​​വും ഇ​​പ്പോ​​ള്‍ ന​​ട​​ന്നു​​വ​​രു​​ക​​യാ​​ണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...