Thursday, April 10, 2025 4:36 pm

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഓണപ്പിരിവ് നടത്തിയ സംഭവത്തില്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

For full experience, Download our mobile application:
Get it on Google Play

കട്ടപ്പന : ഇടുക്കിയിലെ കര്‍ഷകരില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഓണപ്പിരിവ് നടത്തിയ സംഭവത്തില്‍ ഇടുക്കി ഫ്ലൈയിംഗ് സ്ക്വാഡ് ഡിഎഫ്‌ഒ ഷാന്‍ട്രി ടോം ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ പങ്കിനെ സബന്ധിച്ച്‌ വിശദമായ അന്വേഷണവും വനംവകുപ്പ് ആരംഭിച്ചു. സസ്പെന്‍ഷനിലായ രണ്ടു ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ചാണ് ആദ്യഘട്ടത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. കോട്ടയം വിജിലന്‍സ് കണ്‍സര്‍വേറ്റര്‍ക്കാണ് റിപ്പോര്‍ട്ട് കൈമാറുന്നത്.

പരാതി നല്‍കിയ കാ‍ര്‍ഡമം ഗ്രോവേഴ്സ് അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുടെയും പിരിവ് നല്‍കിയ തോട്ടമുടമകളില്‍ ഒരാളുടെ മൊഴി രേഖപ്പെടുത്തി. അന്വേഷണത്തിന്‍റെ ഭാഗമായി ഇടുക്കി ഫ്ലയിംഗ് ഡിഎഫ്‌ഒ പുളിയന്മല, വണ്ടന്‍മേട് സെക്ഷന്‍ ഓഫീസുകളിലെത്തി പരിശോധന നടത്തിയിരുന്നു. ജീവനക്കാരില്‍ നിന്നു വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഇടുക്കിയുടെ വിവിധ ഭാഗത്ത് വ്യാപകമായി പിരിവ് നടത്തിയിട്ടുണ്ടെന്നാണ് കാര്‍ഡമം ഗ്രോവേഴ്സ് അസ്സോസിയേഷന്‍ വിവരം നല്‍കിയിരിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇടുക്കിയിൽ ഒന്നര വയസുകാരൻ കുളത്തിൽ വീണ് മരിച്ചു

0
ഇടുക്കി: ഇടുക്കി പൂപ്പാറയിൽ ഒന്നര വയസുകാരൻ കുളത്തിൽ വീണ് മരിച്ചു. മധ്യപ്രദേശ്...

അദാനി തുറമുഖത്തെത്തിയ കണ്ടെയ്നറിൽ നിന്ന് ഒൻപത് കോടി രൂപ വിലമതിക്കുന്ന വെള്ളി കാണാതായി

0
ചെന്നൈ: തമിഴ്നാട്ടിലെ കാട്ടുപള്ളിയിലുള്ള അദാനി തുറമുഖത്ത് എത്തിയ കണ്ടെയ്നറിൽ നിന്ന് ഒൻപത്...

അടൂർ ജനറൽ ആശുപത്രിയിൽ ഇനി ഓൺലൈൻ ആയി പണമടയ്ക്കാം

0
അടൂർ : അടൂർ ജനറൽ ആശുപത്രിയിൽ ഇനി ഓൺലൈൻ ആയി...

സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികളായ 19 വിദ്യാര്‍ത്ഥികളെ കേരള വെറ്ററിനറി സര്‍വകലാശാല പുറത്താക്കി

0
കൊച്ചി: വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ...