Saturday, April 20, 2024 6:33 am

കൈക്കൂലി വാങ്ങുന്നതിനിടെ കൊക്കയാർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് വിജിലൻസിന്റെ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊക്കയാർ : കൈക്കൂലി വാങ്ങുന്നതിനിടെ കൊക്കയാർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് വിജിലൻസിന്റെ പിടിയിൽ. കെ എൻ ദാനിയേലാണ് പിടിയിലായത്. പടുതാ കുളം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് പതിനായിരം രൂപ വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. വിജിലൻസ് ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

Lok Sabha Elections 2024 - Kerala
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നിമിഷ പ്രിയയുടെ മോചനം ; അമ്മ യമനിലേക്ക് തിരിച്ചു

0
കൊച്ചി: വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന എറണാകുളം സ്വദേശി നിമിഷ പ്രിയയുടെ...

തെരഞ്ഞെടുപ്പിന് ഇനി 6 ദിവസം ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി

0
തിരുവനന്തപുരം: മഷിപുരണ്ട ചൂണ്ടുവിരൽ നമ്മുടെ തെരഞ്ഞെടുപ്പിന്റെ മുഖമുദ്രയാണ്. ജനാധിപത്യപ്രക്രിയയിൽ പങ്കെടുത്ത് സമ്മതിദാനാവകാശം...

ഷൈ​ല​ജ​യെ അ​ധി​ക്ഷേ​പി​ച്ച​വ​ർ​ക്ക് ജ​നം തന്നെ മ​റു​പ​ടി നൽകട്ടെ ; തുറന്നടിച്ച് വൃ​ന്ദാ കാ​രാ​ട്ട്

0
കൊ​ച്ചി: വ​ട​ക​ര​യി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​കെ. ഷൈ​ല​ജ​യ്ക്കെ​തി​രേ ന​ട​ക്കു​ന്ന​ത് ഏ​റ്റ​വും മോ​ശ​മാ​യ...

നാളികേരവികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന് അനുവദിച്ച തുകയില്‍ 8.73 കോടി രൂപ പാഴാക്കിയതായി റിപ്പോർട്ടുകൾ

0
വാളയാര്‍: കേന്ദ്ര നാളികേര വികസന ബോര്‍ഡ് നാളികേരവികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന്...