ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ ശ്രമം ന​ട​ക്കു​ക​യാ​ണെ​ന്ന് കെ.​കെ.​ര​മ എം​എ​ല്‍​എ

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ ശ്രമം ന​ട​ക്കു​ക​യാ​ണെ​ന്ന് കെ.​കെ.​ര​മ എം​എ​ല്‍​എ. കേ​സി​ലെ ഉ​ന്ന​ത​നാ​യ പ്ര​തി​യെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. ആ​ര്‍. ശ്രീ​ലേ​ഖ മുമ്പും ദി​ലീ​പി​ന് അ​നു​കൂ​ല​മാ​യി നി​ല​പാ​ടെ​ടു​ത്തി​രു​ന്നു. ശ്രീ​ലേ​ഖ​യ്ക്ക് എ​തി​രെ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ര​മ ആ​വ​ശ്യ​പ്പെ​ട്ടു. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ദി​ലീ​പ് നി​ര​പ​രാ​ധി​യാ​ണെ​ന്ന ആ​ര്‍.​ശ്രീ​ലേ​ഖ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍ വ​ലി​യ വി​വാ​ദ​ത്തി​ല്‍ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ദി​ലീ​പും പ​ള്‍​സ​ര്‍ സു​നി​യും ഒ​ന്നി​ച്ച്‌ നി​ല്‍​ക്കു​ന്ന ചി​ത്രം പോ​ലീ​സ് വ്യാ​ജ​മാ​യി സൃ​ഷ്ടി​ച്ച​താ​ണെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് വി​വാ​ദം ആയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...