Sunday, July 21, 2024 1:26 pm

കെ കെ ശൈലജക്കെതിരെയുള്ള സൈബര്‍ ആക്രമണം അപലപനീയം : ബൃന്ദ കാരാട്ട്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ ടീച്ചര്‍ക്ക് എതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. ശൈലജക്കെതിരെയുള്ള വടകര കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ സാമൂഹിക മാധ്യമ സംഘത്തിന്റെ നാണംകെട്ട ലൈംഗിക ചുവയുള്ള ഭാഷ അത്യന്തം അപലപനീയമാണ്. ഇത് കേരളത്തിലെ സ്ത്രീകളെ അപമാനിക്കുന്നതാണ്. നിരാശയിലായ കോണ്‍ഗ്രസ് ഇത്തരം വൃത്തിക്കെട്ട ഭാഷ ഒരു ബഹുമാനിക്കപ്പെടുന്ന നേതാവിനെതിരെ ഉപയോഗിക്കാന്‍ തുനിഞ്ഞിരിക്കുകയാണ്. വയനാട്ടില്‍ കഴിഞ്ഞ ദിവസം എല്ലാ എതിരാളികളെയും ബഹുമാനിക്കണമെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി തന്റെ സ്ഥാനാര്‍ത്ഥികള്‍ വടകരയില്‍ നടത്തുന്ന നാണംകെട്ട പ്രചാരണത്തിന് എതിരെ പരസ്യമായി അപലപിക്കണം. അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം എന്ന് ബൃന്ദ് കാരാട്ട് പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഏത് നിമിഷവും തകര്‍ന്ന് വീഴാവുന്ന അവസ്ഥയില്‍ കാലിച്ചാക്ക് വിപണന കേന്ദ്രം ; ഗതാഗതം നിരോധിച്ച്...

0
കോഴിക്കോട് : വര്‍ഷങ്ങളുടെ പഴക്കമുള്ള കെട്ടിടം തകര്‍ന്ന് വീഴുമെന്ന ഭീഷണി നിലനില്‍ക്കുന്നതിനാല്‍...

തി​രു​വ​ന​ന്ത​പു​ര​ത്ത് ആം​ബു​ല​ൻ​സ് ക​യ​റി​യി​റ​ങ്ങി യുവാവ് മരിച്ചു

0
തി​രു​വ​ന​ന്ത​പു​രം: ആം​ബു​ല​ൻ​സ് ക​യ​റി​യി​റ​ങ്ങി യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. തി​രു​വ​ന​ന്ത​പു​രം മു​ട്ട​ത്ത​റ സ്വ​ദേ​ശി അ​ന​ന്തു​വാ​ണ്...

മസ്തിഷ്‌ക ജ്വരം : മാര്‍ഗരേഖ പുറത്തിറക്കി കേരളം ; സാങ്കേതിക മാര്‍ഗരേഖ പുറത്തിറക്കുന്നത് ഇന്ത്യയില്‍...

0
തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി (മസ്തിഷ്‌ക ജ്വരം) ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക...

മ​യ​ക്കു​മ​രു​ന്നു​മാ​യി ആ​യു​ർ​വേ​ദ ഡോ​ക്ട​ർ അറസ്റ്റിൽ

0
വ​യ​നാ​ട്: മു​ത്ത​ങ്ങ ചെ​ക്പോ​സ്റ്റി​ൽ ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നു​മാ​യി ആ​യു​ർ​വേ​ദ ഡോ​ക്ട​ർ പി​ടി​യി​ൽ....