ജന്മദിനാഘോഷത്തിനിടെ യുവാവിന്റെ മുഖത്തിന്​ തീപിടിച്ച വീഡിയോ വൈറലാകുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ജന്മദിനാഘോഷത്തിനിടെ യുവാവിന്റെ മുഖത്തിന്​ തീപിടിച്ച വീഡിയോ വൈറലാകുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ്​ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങളുള്ളത്​. യുവാവും സുഹൃത്തുക്കളുംചേര്‍ന്ന്​ ബെര്‍ത്ത്​ ഡെ കേക്ക്​ മുറിക്കുന്നതാണ്​ വീഡിയോയുടെ തുടക്കത്തിലുള്ളത്​. ഇതിനിടെ സുഹൃത്തുക്കളില്‍ ചിലര്‍ എതിര്‍വശത്തുനിന്ന്​ യുവാവിന്റെ ​മുഖത്തേക്ക്​ സ്​നോ ഫോം സ്​പ്രേ ചെയ്യുകയായിരുന്നു.

കത്തിച്ചുവെച്ചിരുന്ന പൂത്തിരികളില്‍ നിന്ന്​ സ്​നോഫോമിലേക്കും അവിടെ നിന്ന്​ യുവാവിന്റെ  മുഖത്തേക്കും തീ പടര്‍ന്നു. നിമിഷനേരംകൊണ്ട്​ യുവാവിന്റെ തലയിലും മുടിയിലുമെല്ലാം തീ പടര്‍ന്നുപിടിച്ചതും അയാള്‍ ഓടി മാറുന്നതും വീഡിയോയില്‍ ദൃശ്യമാണ്​. വീഡിയോ ലക്ഷക്കണക്കിനുപേരാണ്​ കണ്ടത്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...

മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് എം.എ ബേബി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....