ബ്രിട്ടണില്‍ കോവിഡ് വ്യാപനം അതിരൂക്ഷം ; 30 പേരില്‍ ഒരാള്‍ക്ക് രോഗം

For full experience, Download our mobile application:
Get it on Google Play

ബ്രിട്ടണ്‍ : ബ്രിട്ടണില്‍ കോവിഡ് രോഗവ്യാപനം അതിരൂക്ഷം. ലണ്ടന്‍ നഗരത്തില്‍ 30 പേരില്‍ ഒരാള്‍ക്ക് എന്ന് കണക്കിലാണ് രോഗം സ്ഥിരീകരിക്കുന്നതെന്ന് മേയര്‍ സാദിഖ് ഖാന്‍ വ്യക്തമാക്കി. അടിയന്തിര നടപടി കൈക്കൊണ്ടില്ലെങ്കില്‍ കൂടുതല്‍ മരണം സംഭവിക്കുമെന്ന് മേയര്‍ പറഞ്ഞു. നഗരത്തെ കോവിഡ് ഭീഷണി പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

27 ശതമാനമാണ് രോഗബാധിതരുടെ എണ്ണം, ഇത് കഴിഞ്ഞ ആഴ്ചത്തേക്കാള്‍ വളരെ കൂടുതലാണ്.  ആശുപത്രികളില്‍ ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണവും ഏറിവരുകയാണ്. രോഗബാധിതരുടെ എണ്ണം കുറഞ്ഞില്ലങ്കില്‍ വരും ദിവസങ്ങളില്‍ ആശുപത്രികളില്‍ രോഗികളെ പ്രവേശിപ്പിക്കാന്‍ ഇടമില്ലാതെവരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...