വീട്ടിൽ അതിക്രമിച്ച് കയറി ; ബിജെപി നേതാവിനെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ബിജെപി നേതാവിനെതിരെ കേസെടുത്ത് തമിഴ്നാട് പോലീസ്.  കായിക വിഭാഗം അധ്യക്ഷൻ അമർ പ്രസാദ് റെഡ്ഡിക്കെതിരെ ആണ് കേസെടുത്തിരിക്കുന്നത്. ബിജെപി വനിത നേതാവിന്റെ സഹോദരിയുടെ വീട്ടിൽ അതിക്രമിച്ചു കയറി എന്ന പരാതിയിൽ ആണ് നടപടി. മോദിയുടെ ചെന്നൈ സന്ദർശനവുമായി ബന്ധപ്പെട്ട തർക്കത്തിലാണ് കേസ്. പരിപാടിക്ക് ആളെയെത്തിക്കുന്നതിന് നൽകിയ പണത്തെ ചൊല്ലിയാണ് തർക്കം ഉടലെടുത്തത്. പണത്തിന്റെ വിഹിതം ചോദിച്ചു വീട്ടിൽ അതിക്രമിച്ചു കയറി എന്നാണ് പരാതിയിൽ പറയുന്നത്. അമറിന്റെ ഡ്രൈവർ ശ്രീധറിന്റെ നേതൃത്വത്തിൽ ആണ് സംഘം എത്തിയതെന്നും അമറിന്റെ നിർദേശത്തെ തുടർന്നാണ് അതിക്രമം നടത്തിയതെന്നും പരാതിയിലുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചു എന്നതടക്കം വകുപ്പുകൾ ചുമത്തിയാണ് കേസ്. അമറിന്റെ ഡ്രൈവർ ശ്രീധറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കെ.അണ്ണാമലൈയുടെ വിശ്വസ്തൻ ആണ് അമർ റെഡ്ഢി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...