ആലപ്പുഴയിൽ വനിതാ സുരക്ഷാ ഉദ്യോഗസ്ഥയ്ക്ക് നേരെ ക്രൂരമായ മർദ്ദനം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : തുറവൂരിൽ പരാതി അന്വേഷിക്കാനെത്തിയ വനിതാ സുരക്ഷാ ഉദ്യോഗസ്ഥയ്ക്ക് നേരെ മകന്റെ ക്രൂരമായ ആക്രമണം. കിടപ്പിലായ അമ്മയെ മകൻ ശരിയായി പരിപാലിക്കുന്നില്ലെന്ന് കാണിച്ച് മറ്റ് രണ്ട് മക്കൾ നൽകിയ പരാതി അന്വേഷിക്കാനാണ് ഉദ്യോഗസ്ഥയും സംഘവും എത്തിയത്. വീട്ടിലെത്തി അമ്മയുമായി സംസാരിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കയറിവന്ന മകൻ ഉദ്യോഗസ്ഥയെ മർദ്ദിക്കുകയായിരുന്നു. ഉദ്യോഗസ്ഥയെ വീടിനുള്ളിലെ റൂമിലേക്ക് തള്ളിയിട്ട് വാതിലടച്ച് ക്രൂരമായി മർദ്ദിച്ചുവെന്ന് പരാതിയിൽ പറയുന്നു. അവിടെനിന്നും രക്ഷപ്പെട്ട് കാറിൽ കയറാൻ ശ്രമിക്കുന്നതിനിടയിലും മകൻ ഇവരെ മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥയെ തുറവൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ ഉദ്യോഗസ്ഥയുടെ മൊഴി രേഖപ്പെടുത്തിയ പട്ടണക്കാട് പോലീസ്, മകനെതിരെ കേസെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർട്ടി ചരിത്രത്തിലാദ്യം ; സിപിഎം വിശാല സംസ്ഥാന കമ്മിറ്റി കോഴിക്കോട് ചേരും

0
കോഴിക്കോട്: പാർട്ടി ചരിത്രത്തിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത ഒരു അസാധാരണ നീക്കത്തിന് കേരളത്തിലെ...

മാസപ്പടി കേസ് : പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയായി മാസപ്പടി കേസ്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം നീല ജേഴ്സി ധരിക്കും ; തീരുമാനമറിയിച്ച് അധികൃതർ

0
ന്യൂഡൽഹി : ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല...

അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു

0
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് പുതിയ തലത്തിലേക്ക്. സമുദ്രത്തിനടിയിൽ അയ്യായിരത്തിലധികം മീറ്റർ...