ഗുജറാത്തിലെ കച്ച്‌ ജില്ലയില്‍ നിന്നും മൂന്ന് പാകിസ്താനി ബോട്ടുകള്‍ പിടിച്ചെടുത്ത് ബിഎസ്‌എഫ്

For full experience, Download our mobile application:
Get it on Google Play

ഗുജറാത്ത : കച്ച്‌ ജില്ലയില്‍ നിന്നും മൂന്ന് പാകിസ്താനി ബോട്ടുകള്‍ പിടിച്ചെടുത്ത് ബിഎസ്‌എഫ്. ഭുജ് അതിര്‍ത്തിയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ കച്ചിലെ ഹറാമി നള ക്രീക്ക് മേഖലയില്‍ നിന്നാണ് പാക് ബോട്ടുകള്‍ പിടികൂടിയത്. പട്രോളിങ്ങിനിടെയാണ് പാക് ബോട്ടുകളുടെ സാന്നിധ്യം ബിഎസ്‌എഫിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ അവ പിടിച്ചെടുക്കുകയായിരുന്നു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തുന്നത് കണ്ടതോടെ പാക് ബോട്ടുകളിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ ബോട്ട് ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞു. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ മാല പൊട്ടിച്ചോടിയ മോഷ്ടാവിനെ സാഹസികമായി പിടികൂടി യുവതി

0
കായംകുളം: പട്ടാപ്പകൽ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ യുവതി...

ബിജെപി ഓഫീസിൽ ദേശീയ പതാക കൂട്ടിയിട്ട നിലയിൽ ; നടപടി വേണമെന്നാവശ്യം

0
കാസർഗോഡ് : ബിജെപി കാസർഗോഡ് ജില്ലാ ഓഫീസിൽ ദേശീയ പതാകയോട് അനാദരവ്....

30 കോടി അധികമായി അനുവദിച്ചു ; പിന്നാക്കവിഭാഗം വിദ്യാർഥികളുടെ സ്കോളർഷിപ്പ് കുടിശ്ശിക തീർത്ത് സർക്കാർ

0
തിരുവനന്തപുരം : സംസ്ഥാനത്തെ പിന്നാക്ക വിഭാഗം വിദ്യാർഥികളുടെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്...

അരുണാചലിൽ ഇന്ത്യൻ സൈനികരുടെ പട്രോളിങ് ചൈനീസ് പട്ടാളം തടഞ്ഞതായി റിപ്പോർട്ട്

0
ന്യൂഡൽഹി : അരുണാചൽപ്രദേശിലെ നിയന്ത്രണ രേഖയിൽ (എൽഎസി) ഇന്ത്യൻ സൈന്യത്തിന്റെ പട്രോളിങ്...