ജ​മ്മു കാ​ഷ്മീ​രി​ല്‍ ബി​എ​സ്‌എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ്വ​യം വെ​ടി​വ​ച്ചു മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ശ്രീ​ന​ഗ​ര്‍ : ജ​മ്മു കാ​ഷ്മീ​രി​ല്‍ ബി​എ​സ്‌എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ്വ​യം വെ​ടി​വ​ച്ചു മ​രി​ച്ചു. രാം​ദേ​വ് സിം​ഗാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ന്‍ അ​ന്താ​രാ​ഷ്ട്ര അ​തി​ര്‍​ത്തി​യി​ലെ പോ​സ്റ്റി​ലാണ് സം​ഭ​വം നടന്നത്. ഇ​ന്ന് രാ​വി​ലെ ഒ​രു സൈ​നി​ക​ന്‍ അ​ദ്ദേ​ഹ​ത്തി​ന്റെ മു​റി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് രാം​ദേ​വ് സിം​ഗി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. 12-ാം ബ​റ്റാ​ലി​യ​നി​ല്‍ നി​ന്നു​ള്ള അ​ദ്ദേ​ഹം ബി​എ​സ്‌എ​ഫി​ന്റെ ഒ​രു പ്ലാ​റ്റൂ​ണി​ന്റെ ക​മാ​ന്‍​ഡ​റാ​യി​രു​ന്നു. സ​ര്‍​വീ​സ് തോ​ക്കി​ല്‍​നി​ന്നാ​ണ് ഇ​യാ​ള്‍ സ്വ​യം വെ​ടി​വ​ച്ച​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...