ടെലിഫോണ്‍ കേബിളുകള്‍ മോഷണം നടത്തിയ ആൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി : ടെലിഫോണ്‍ കേബിളുകള്‍ മോഷണം നടത്തിയ ആളെ അറസ്റ്റ് ചെയ്തു. ഉതിമൂട് പൊഴിക്കല്‍ വീട്ടില്‍ മോഹന്‍ (69) നെ പോലീസ് അറസ്റ്റ് ചെയ്തത്. അറുത്തുമാറ്റിയ ടെലിഫോണ്‍ കേമ്പിളുകള്‍ പുനസ്ഥാപിക്കുന്ന ജോലി പുരോഗമിക്കുന്നതിനിടയിലാണ് മോഷ്ടാവിനെ പോലീസ് കൈയ്യോടെ പിടികൂടിയത്. റാന്നി പാലത്തിനു സമീപം സ്ഥാപിച്ചിരുന്ന ബി.എസ്.എന്‍.എല്ലിന്റെ കേമ്പിള്‍ മോഷ്ടാവ് അറുത്തത്.

മുന്‍പ് മോഷണം നടന്ന തോട്ടമണ്‍കാവ് ക്ഷേത്രത്തില്‍ പോലീസ് നിരീക്ഷണം ഉണ്ടായിരുന്നതിനാല്‍ സംശംയം തോന്നിയതിനെ തുടര്‍ന്ന് എസ് ഐ ടി. അനീഷിന്റെ നേതൃത്വത്തില്‍ ഇയാളെ പിടികൂടി ചോദ്യചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. കഴിഞ്ഞ പതിനഞ്ചോളം ദിവസങ്ങള്‍ക്ക് മുന്‍പ് മോഷ്ടാവ് മുറിച്ച് വെച്ചിരുന്നതിന്റെ ഭാഗം പിറ്റേന്ന് ജീവനക്കാര്‍ തകരാര്‍ പരിഹരിക്കാന്‍ ശ്രമിച്ചങ്കിലും അടുത്ത ദിവസം ബാക്കി കൂടി മുറിച്ച് കടത്തുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹൈക്കോടതി അഭിഭാഷക നിയമന വിവാദം : മുഖ്യമന്ത്രിക്ക് എതിരെ ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: ഹൈക്കോടതി അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ ലോയേഴ്സ്...

മരട് അനീഷ് വീണ്ടും അറസ്റ്റിൽ ; സ്പായിൽ അതിക്രമിച്ചു കയറിയെന്ന പരാതിയിൽ നടപടി

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടാനേതാവ് മരട് അനീഷ് വീണ്ടും...

ലക്ഷ്മിപ്രിയയ്ക്കും ഭർത്താവിനും എതിരെ കേസ് ; നടി അൻസിബ നൽകിയ പരാതിയിൽ നടപടി

0
കൊച്ചി: നടി അന്‍സിബയുടെ പരാതിയില്‍ ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനും എതിരെ കേസ് എടുത്തു....

ശുചീകരണത്തിനിറങ്ങിയ മൂന്ന് തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു

0
ന്യൂഡല്‍ഹി: സെപ്റ്റിക് ടാങ്കിനുളളില്‍ കുടുങ്ങിയ തൊഴിലാളികൾക്ക് വിഷവാതകം ശ്വസിച്ച് ദാരുണാന്ത്യം. ഡല്‍ഹിയിലെ...