ബ്രോഡ്ബാൻഡ് കണക്ഷൻ എടുക്കാൻ പ്ലാൻ ഉണ്ടോ ? ബിഎസ്എൻഎല്ലിന്റെ കിടിലൻ ഓഫർ ഇനി നാല് ദിവസം കൂടി

For full experience, Download our mobile application:
Get it on Google Play

രാജ്യത്ത് ബ്രോഡ്ബാൻഡ് കണക്ഷനുകളുടെ എണ്ണം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ, ബിഎസ്എൻഎൽ നൽകുന്ന കിടിലൻ ഓഫർ അവസാനിക്കാൻ ഇനി നാല് ദിവസം മാത്രം ബാക്കി. പുതിയ കണക്ഷൻ എടുക്കുന്നവർക്കാണ് ബിഎസ്എൻഎൽ പ്ലാൻ അവതരിപ്പിച്ചിട്ടുള്ളത്. മാർച്ച് 31- നു മുൻപ് ബിഎസ്എൻഎല്ലിന്റെ ഭാരത് ഫൈബർ കണക്ഷൻ എടുക്കുന്ന ഉപഭോക്താക്കൾക്ക് ഇൻസ്റ്റാളേഷൻ നിരക്കിൽ 500 രൂപയുടെ കിഴിവാണ് ലഭിക്കുക. കൂടാതെ, ലാൻഡ് ലൈൻ ഉപയോഗിക്കുന്ന ഉപഭോക്താക്കൾ ഭാരത് ഫൈബർ സേവനത്തിലേക്ക് മാറുമ്പോൾ 1,200 രൂപയുടെ കിഴിവും വാഗ്ദാനം ചെയ്യുന്നുണ്ട്.

പുതിയ വരിക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ഓഫർ ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുള്ളത്. ജിയോ ഫൈബർ, എയർടെൽ എക്സ്ട്രീം ഫൈബർ എന്നിവ ആകർഷകമായ പ്ലാനുകളും ആനുകൂല്യങ്ങളുമായി ബ്രോഡ്ബാൻഡ് വിപണിയിൽ ജനപ്രീതി നേടുന്ന സാഹചര്യത്തിലാണ് ബിഎസ്എൻഎല്ലിന്റെ പുതിയ ഓഫർ. കൂടാതെ, ഉപഭോക്താക്കൾക്കായി കുറഞ്ഞ നിരക്കിലുള്ള പ്ലാനുകളാണ് ബിഎസ്എൻഎൽ അവതരിപ്പിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ അന്തരിച്ചു

0
തിരുവനന്തപുരം : മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ (67) അന്തരിച്ചു....

നേപ്പാൾ മിന്നൽ പ്രളയം : ദുരിതബാധിതർക്ക് കൂടുതൽ സഹായവുമായി ഇന്ത്യ ; നന്ദി പറഞ്ഞ്...

0
ന്യൂഡൽഹി: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ വന്‍ രക്ഷാ ദൗത്യത്തിനൊരുങ്ങി ഇന്ത്യ. രക്ഷാപ്രവര്‍ത്തനത്തിനായി...

കോഴിക്കോട്ടെ ഫ്രഷ് കട്ട് പ്ലാൻ്റ് മാര്‍ച്ചോടെ അടച്ച് പൂട്ടും ; സമര സമിതിയുമായി ധാരണയിലെത്തി

0
കോഴിക്കോട്: താമരശേരിയിലെ വിവാദ അറവ് മാലിന്യ സംസ്‌കരണ കമ്പനിയായ ഫ്രഷ് കട്ട്...

ചാവിയെടുക്കാൻ ശ്രമിക്കവേ ജീപ്പ് ഉരുണ്ട് നീങ്ങി കുഴിയിൽ വീണു ; യുവാവിന് ദാരുണാന്ത്യം

0
കൊല്ലം : കുളത്തൂപ്പുഴയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ജീപ്പ്...