ബിഎസ്എൻഎൽ : 775 രൂപയുടെ പ്ലാൻ നിർത്തലാക്കും

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഉപഭോക്താക്കൾക്ക് നിരവധി തരത്തിലുള്ള പ്ലാനുകൾ ലഭ്യമാക്കുന്ന ടെലികോം സേവന ദാതാക്കളാണ് ബിഎസ്എൻഎൽ. എന്നാൽ ഉപഭോക്താക്കളുടെ ജനപ്രിയ ബ്രോഡ്ബാൻഡ് പ്ലാനായ 775 രൂപയുടെ പ്ലാൻ നിർത്തലാക്കാൻ ഒരുങ്ങുകയാണ് ബിഎസ്എൻഎൽ. രാജ്യത്തിന്റെ എഴുപത്തിയഞ്ചാമത് വാർഷികാഘോഷത്തോടനുബന്ധിച്ചാണ് ഈ പ്ലാൻ അവതരിപ്പിച്ചത്. മറ്റു പ്ലാനുകളെ അപേക്ഷിച്ച് ചിലവ് കുറഞ്ഞ ഈ പ്ലാൻ നിർത്തലാക്കുന്നതോടെ ഉപഭോക്താക്കൾക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

775 രൂപയുടെ പ്ലാനിൽ 2,000 ജിബി ഡാറ്റയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. കൂടാതെ 150 എംബിബിഎസ് വേഗതയും അൺലിമിറ്റഡ് വോയിസ് കോളും ഒടിടി ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. 75 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. ഈ ജനപ്രിയ പ്ലാൻ നിർത്തലാക്കുന്നതിന്റെ കാരണം ബിഎസ്എൻഎൽ വ്യക്തമാക്കിയിട്ടില്ല. 775 രൂപയുടെ പ്ലാൻ അവതരിപ്പിക്കുന്ന വേളയിൽ തന്നെ മറ്റു രണ്ട് പ്ലാനുകളും ബിഎസ്എൻഎൽ അവതരിപ്പിച്ചിരുന്നു. 275 രൂപയുടെ രണ്ട് പ്ലാനുകളാണ് അവതരിപ്പിച്ചത്. ഈ രണ്ട് പ്ലാനിലും ഡാറ്റ സ്പീഡിൽ വ്യത്യാസമുണ്ട്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൈപ്പട്ടൂർ ഗവൺമെന്റ് വി.എച്ച്.എസ്. സ്കൂള്‍ ക്യാമ്പസിൽ എൻ.എസ്.എസ് യൂണിറ്റ് ചെണ്ടുമല്ലി തൈകൾ നട്ടു

0
കൈപ്പട്ടൂർ : ഗവൺമെന്റ് വി.എച്ച്.എസ്.എസ്. കൈപ്പട്ടൂരിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ...

കോന്നിയില്‍ നടപ്പാതയില്‍ സ്ഥാപിച്ച ട്രാന്‍സ്ഫോര്‍മര്‍ കാല്‍നട യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നിയിലെ നടപ്പാതയില്‍ സ്ഥാപിച്ചിരിക്കുന്ന...

സ്വകാര്യമേഖലയ്ക്ക് അവസരമൊരുക്കിയത് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് , സുധീരന് മറുപടിയുമായി പിണറായി

0
തിരുവനന്തപുരം : കേരളത്തിൽ സ്വകാര്യ മേഖലയിലെ കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത് എൽഎഡിഎഫ്...

പത്തനംതിട്ടയില്‍ കുടുംബം സഞ്ചരിച്ച ഓട്ടോ കാറുകൊണ്ട് ഇടിച്ച് മറിച്ചു ; പ്രതിയെ നാട്ടുകാര്‍ പിടികൂടി...

0
പത്തനംതിട്ട: പത്തനംതിട്ടയില്‍ കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷ കാറുകൊണ്ട് ഇടിച്ച് മറിച്ചു. ഇന്നലെ രാത്രി...