എല്‍ഐസി സ്വകാര്യവല്‍കരണo ഉടന്‍ : ധനമന്ത്രി നിര്‍മലാ സീതാരാമന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി:എയര്‍ ഇന്ത്യയ്ക്കുപിന്നാലെ എല്‍ഐസി സ്വകാര്യവല്‍കരണവും ഉടനെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇന്ത്യയുടെ നൂറാം സ്വാതന്ത്ര്യവര്‍ഷത്തിലേക്ക് അടിത്തറയിടുന്ന ബജറ്റെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. 9.2 ശതമാനം സാമ്പത്തികവളര്‍ച്ച കൈവരിക്കും. ‘സാമ്പത്തികമുന്നേറ്റം ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന്റെ ശക്തി തെളിയിച്ചു. പി.എം. ഗതി ശക്തി പ്രഖ്യാപിച്ചു. റോഡ്, റെയില്‍വേ, എയര്‍പോര്‍ട്ട്, തുറമുഖങ്ങള്‍ തുടങ്ങി ഏഴുമേഖലകളില്‍ ദ്രുതവികസനം. 2022-23 ല്‍ 25000 കിലോമീറ്റര്‍ എക്‌സ്പ്രസ് ഹൈവേ നിര്‍മിക്കും.

100 മള്‍ട്ടി മോഡല്‍ കാര്‍ഗോ ടെര്‍മിനലുകള്‍,മലയോര റോഡ് വികസനം വേഗത്തിലാക്കാന്‍ പര്‍വത് മാല പദ്ധതി,ജൈവകൃഷിക്ക് ഊന്നല്‍,ജൈവകൃഷിക്ക് പ്രാമുഖ്യം നല്‍കിയുള്ള പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുമെന്ന് ധനമന്ത്രി.
താങ്ങുവില ഇനത്തില്‍ 2.7 ലക്ഷം കോടി രൂപ കര്‍ഷകരുടെ അക്കൗണ്ടുകളില്‍ നല്‍കും. ചെറുകിടവ്യവസായങ്ങള്‍ക്ക് പിന്തുണ.എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗാരന്റി പദ്ധതി 2023 മാര്‍ച്ച് വരെ നീട്ടി.പദ്ധതിയുടെ കവറേജ് 5 ലക്ഷം കോടിയായി വര്‍ധിപ്പിച്ചു,ചെറുകിട, നാമമാത്ര യൂണിറ്റുകള്‍ക്ക് 2 ലക്ഷം രൂപ അധികവായ്പ ലഭ്യമാക്കും ഒരു ക്ലാസിന് ഒരു ചാനല്‍ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് ഓരോ ക്ലാസിനും ഓരോ ചാനല്‍ തുടങ്ങും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാത്രിയിൽ ഡ്രാഗൺ ഫ്രൂട്ട് പറിക്കാൻ പോവുന്നതിനിടെ കുളത്തിൽ വീണു ; ഗവേഷണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
തൃശൂർ: കാർഷിക സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി സർവകലാശാലയിലെ കുളത്തിൽ വീണു മരിച്ചു....

വിഴിഞ്ഞം തുറമുഖം : റോഡ് മാർഗമുള്ള ചരക്കുനീക്കത്തിന് കസ്റ്റംസിന്റെ അന്തിമാനുമതി

0
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തുനിന്ന് കണ്ടെയ്നറുകൾ റോഡു മാർഗം കൊണ്ടുപോകുന്നതിന് കസ്റ്റംസിന്റെ...

മാസപ്പടി കേസ് : വീണയ്ക്കും പിണറായിക്കും കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ‌ വീണയ്ക്കും പിണറായിക്കും കുരുക്കായി ശശിധരൻ...

പട്ടാപ്പകല്‍ ആളൊഴിച്ച വീടുകളില്‍ കവര്‍ച്ച ; നീർക്കോലി അല്‍ത്താഫിനെ കുടുക്കി പോലീസ്

0
കോഴിക്കാട്: പട്ടാപ്പകല്‍ ആളൊഴിച്ച വീടുകളില്‍ കവര്‍ച്ച നടത്തുന്നത് ശീലമാക്കിയ എറണാകളും സ്വദേശിയെ...