നാല് മാസം വളര്‍ച്ചയെത്തിയ കുഞ്ഞിന്റെ ഭ്രൂണം ഉപേക്ഷിച്ചു : യുവതി പോലീസ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നാല് മാസം വളര്‍ച്ചയെത്തിയ കുഞ്ഞിന്റെ ഭ്രൂണം ഉപേക്ഷിച്ച യുവതിയെ പോലീസ് അറസ്‌റ്റ് ചെയ്തു. വലിയതുറയിലെ ദുരിതാശ്വാസ ക്യാമ്ബില്‍ കഴിയുന്ന സിജിയെയാണ് (24) ​വലിയതുറ പോലീസ് അറസ്‌റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 28നായിരുന്നു സംഭവം. ഗുളിക കഴിച്ച്‌ ഗര്‍ഭം അലസിപ്പിച്ച ശേഷം ഭ്രൂണം ബക്കറ്റിലാക്കി ഉപേക്ഷിച്ചെന്നാണ് കേസ്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുന്ന സിജി ഗര്‍ഭം അലസിപ്പിക്കാനായി പലപ്പോഴായി മരുന്ന് കഴിച്ചിരുന്നു. ഭ്രൂണം കൊണ്ടുപോകാനായി ഉപയോഗിച്ച ബക്കറ്റ് വൃത്തിയാക്കുന്നതു കണ്ട് സംശയം തോന്നി മറ്റുള്ളവര്‍ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തായത്. സിജിയെ കസ്‌റ്റഡിയിലെടുത്ത പോലീസ് തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെത്തിച്ചു. ഭ്രൂണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധനയ്‌ക്ക് വിധേയമാക്കി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സിജി കുറ്റം സ​മ്മതിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച ; സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി...

0
പൂനെ: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന...

വയോധികനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്

0
കാസർകോട്: കുമ്പളയിൽ വയോധികനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ...

ശാസ്താംകോട്ടയില്‍ പോലീസ് അതിക്രൂരമായി മർദിച്ച് 23 കാരനായ അടൂർ സ്വദേശിയുടെ ജനനേന്ദ്രിയം തകർത്തെന്ന് പരാതി

0
പത്തനംതിട്ട: കൊല്ലം ശാസ്താംകോട്ടയില്‍ പോലീസ് അതിക്രൂരമായി മർദിച്ച് 23 കാരന്റെ ജനനേന്ദ്രിയം...

നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി...