ബഫർസോൺ ; 2020–2021ലെ ഭൂപടം പരാതി നല്‍കാന്‍ മാനദണ്ഡമാക്കണമെന്ന് സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: 2020-2021 ൽ വനം വകുപ്പ് തയ്യാറാക്കിയ ഭൂപടം ബഫർ സോണുമായി ബന്ധപ്പെട്ട് പരാതികൾ നൽകുന്നതിനുള്ള മാനദണ്ഡമാക്കണമെന്ന് സര്‍ക്കാര്‍.തദ്ദേശമന്ത്രി, വനം വകുപ്പ് മന്ത്രി, റവന്യൂ മന്ത്രി എന്നിവരുടെ നേതൃത്ത്വത്തിൽ ചേർന്ന പഞ്ചായത്ത് പ്രസിഡന്‍റുമാർ, വില്ലേജ് ഓഫീസർമാർ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ യോഗത്തിലാണ് സർക്കാർ നിർദേശം.

2021 ലെ സീറോ ബഫർ സോൺ മാപ്പ് പഞ്ചായത്തുകൾക്ക് ലഭ്യമാക്കും. കാണാതായ നിർമിതികൾ ഇതിൽ ചേർക്കണമെന്നും നടപടികൾ വേഗത്തിലാക്കണമെന്നുമാണ് നിർദേശം. വാർഡ് മെമ്പർ, വില്ലേജ് ഓഫീസർ, വനംവകുപ്പ് ഉദ്യോഗസ്ഥൻ എന്നിവർ സംയുക്തമായി പരിശോധന നടത്തണമെന്നും പഞ്ചായത്ത് തലത്തിൽ ഹെൽപ്പ് ഡെസ്ക് ക്രമീകരിക്കണമെന്നും സർവകക്ഷിയോഗം വിളിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയക്കെടുതി : ‘ദുരന്തത്തിന് കാരണം ഭൂചലനമല്ല’ ; റിപ്പോർട്ട് തിരുത്തി യു എസ്...

0
കാഠ്മണ്ഡു : ബുധനാഴ്ച രാവിലെ നേപ്പാളിൽ വൻ നാശനഷ്ട വിതച്ച പ്രളയത്തിന്...

ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം : കെജിഎംഒയുടെ എതിർപ്പ് തള്ളി ; ഡോക്ടർമാരുടെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ...

മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച ; മൂന്ന് ഉദ്യോഗസ്ഥരുൾപ്പെടെ 6 പേർ അറസ്റ്റിൽ

0
മഹാരാഷ്ട്ര : മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ്...

വാഗ്ദാനങ്ങൾ പാലിച്ചില്ല ; കേന്ദ്രത്തിനെതിരെ സമരം കടുപ്പിക്കാൻ സിജെപി

0
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനതാ പാർട്ടി സെപ്റ്റംബർ അഞ്ചാം തീയതി നടത്താനിരിക്കുന്ന...