പഴവങ്ങാടിക്കര ഗവൺമെന്റ് യുപി സ്കൂൾ മുകളിലത്തെ നവീകരിച്ച കെട്ടിട സമർപ്പണവും 156 മത് വാർഷികവും

For full experience, Download our mobile application:
Get it on Google Play

റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച പഴവങ്ങാടിക്കര ഗവൺമെന്റ് യുപി സ്കൂൾ മുകളിലത്തെ നില കെട്ടിട സമർപ്പണവും, 156 മത് വാർഷികവും, പ്രഥമ അധ്യാപകൻ രാജ്മോഹൻ തമ്പിക്ക് യാത്രയയപ്പും, എൻഡോവ്മെന്റ് വിതരണവും നടത്തി. പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിതാ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബാബു തോമസ് അധ്യക്ഷത വഹിച്ചു. എൻഡോവ്മെന്റ് വിതരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ എബ്രഹാം നിർവഹിച്ചു.

സമ്മാനദാനം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സീമ മാത്യു നിർവഹിച്ചു. പ്രഥമധ്യാപകന്‍ രാജ്മോഹന്‍ തമ്പി, ബി പി സി കോ – ഓർഡിനേറ്റർ ഷാജി എ സലാം എന്നിവരെ വാർഡംഗം ബിനിറ്റ് മാത്യു ആദരിച്ചു. അധ്യാപകരായ മിനി പി സദാശിവൻ, എഫ് അജിനി, ഷിബി സൈമൺ, നിഷാ വിജയൻ, ഗോപാലകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉറങ്ങിക്കിടന്ന ധ്രുവക്കരടിയെ ടൂറിസ്റ്റുകൾക്കായി ഹോൺ മുഴക്കി ഉണർത്തി; ബോട്ട് ഓപ്പറേറ്റർക്ക് അഞ്ച് ലക്ഷം രൂപ...

0
ഓസ്‌ലോ: നോർവേയുടെ വടക്കൻ മേഖലയിലെ സ്വാൽബാർഡ് ദ്വീപസമൂഹത്തിൽ സഞ്ചാരികൾക്ക് അപൂർവ കാഴ്ച...

ഇനി മയക്കുമരുന്ന് കേസുകളുടെ വിചാരണ വേഗത്തിലാകും; തിരുവനന്തപുരത്ത് കേന്ദ്ര ഫൊറൻസിക് ലാബ് വരുന്നു

0
കൊച്ചി: മയക്കുമരുന്ന് കേസുകളുടെ അന്വേഷണവും വിചാരണയും നീളുന്നതിൽ പ്രധാന കാരണങ്ങളിലൊന്നായ...

നികുതി വെട്ടിച്ച് ഓടുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടിയുമായി എംവിഡി ; പിഴയിട്ടത്‌ ഒരു കോടി...

0
കാക്കനാട് : കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന...