കേരളത്തിൽ വ്യവസായ സൗഹൃദ അന്തരീക്ഷം : രാജേഷ് വാളിപ്ലാക്കൽ

For full experience, Download our mobile application:
Get it on Google Play

ഭരണങ്ങാനം : കേരളത്തിൽ വ്യവസായ സൗഹൃദ അന്തരീക്ഷമാണ് നിലവിലുള്ളതെന്ന് ജില്ലാ പഞ്ചായത്ത് മെമ്പറും കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗവുമായ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു. ഭരണങ്ങാനം പഞ്ചായത്തിലെ വലിയ കാവും പുറത്ത് പുതുതായി ആരംഭിച്ച റോയൽ ഗ്രീൻ പ്ലൈവുഡ് കമ്പനിയിൽ നടന്ന തൊഴിലാളി, മാനേജ്മെൻറ് ഏകോപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളിയും മുതലാളിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ ആണെന്നും അദ്ദേഹം പറഞ്ഞു.

കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ആനന്ദ് ചെറുവള്ളി യോഗത്തിൽ അധ്യക്ഷത വഹിച്ചു. കെ.റ്റി.യു.സി. നിയോജകമണ്ഡലം പ്രസിഡൻറ് ജോസുകുട്ടി പൂവേലിൽ വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് പെണ്ണമ്മ തോമസ് പഞ്ചായത്ത് മെമ്പർ സുധ ഷാജി കെ .ടി . യു.സി. മണ്ഡലം പ്രസിഡൻറ് മാർട്ടിൻ കവിയിൽ കമ്പനി ഡയറക്ടർ സുധീർ എം.കെ തൊഴിലാളി പ്രതിനിധികളായ അമ്പിളി ജയൻ , ആൻസി റോയ്, സനൂപ്, അമ്പിളി മനോജ്, ലതിക രാജു തുടങ്ങിയവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 140 രൂപയുടെ...

‘ഭർത്താവിനെ ബലിയാടാക്കി’ ; ആരോപണവുമായി ബ്രിട്ടൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യൻ ക്യാപ്റ്റന്റെ ഭാര്യ

0
ന്യൂഡൽഹി : ഇംഗ്ലീഷ് ചാനലിൽവെച്ച് ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത എണ്ണക്കപ്പലിന്റെ ഇന്ത്യൻ...

പൂവില കുതിച്ചുയരുന്നു ; മുല്ലപ്പൂവിന് പൊന്നും വില

0
കോട്ടയം: ഓണക്കാലമായതോടെ പൂവിലയും കുതിക്കുന്നു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള...

കാനഡ ഗുരുദ്വാരയിൽയിൽ ആക്രമണം ; രണ്ടുപേർക്ക് കുത്തേറ്റു : പ്രതി ജയിലിൽനിന്നിറങ്ങിയത് കഴിഞ്ഞദിവസം

0
ഓട്ടവ : കാനഡയിൽ ഗുരുദ്വാരയിൽ കത്തിയാക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്. എഡ്മോണ്ടണിലെ നാനാക്സർ...