മണ്ണാറക്കുളഞ്ഞി–പമ്പ ശബരിമല പാതയിലെ ചമ്പോൺ വലിയ വളവ് അപകടക്കെണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

വടശേരിക്കര :  മണ്ണാറക്കുളഞ്ഞി–പമ്പ ശബരിമല പാതയിലെ ചമ്പോൺ വലിയ വളവ് അപകടക്കെണിയാകുന്നു. ശബരിമല തീർഥാടന പാതയിലെ പ്രധാന കൊടുംവളവാണിത്. ഇവിടെ ബംപുകളുടെ സൂചന നൽകുന്ന ട്രാഫിക് സൈൻ ബോർ‌ഡുകളും അപകടങ്ങൾ‌ ഒഴിവാക്കാൻ ബ്ലിംഗർ ലൈറ്റുകളും സ്ഥാപിച്ചിരുന്നു. ബമ്പുകളിൽ വെള്ള വരകളിട്ട് മുന്നറിയിപ്പും നൽകിയിരുന്നതാണ്.

എന്നാല്‍ പാതയിൽ അറ്റകുറ്റപ്പണി നടത്തിയപ്പോൾ മാടമൺ ഭാഗത്തു നിന്ന് വടശേരിക്കരയിലേക്ക് എത്തുമ്പോഴുള്ള ആദ്യ ബംപിനോടു ചേർന്നും ടാറിങ് നടത്തി. ഇതോടെ ബംപിന്‍റെ ഇടതു വശത്ത് ഉയരം കുറഞ്ഞു. അത് എതിരെയെത്തുന്ന വാഹനങ്ങൾക്കു കെണിയായി മാറുന്നു. കൂടാതെ വടശേരിക്കര ഭാഗത്തു നിന്ന് ഇറക്കം ഇറങ്ങി വലതു വശം ചേർന്നെത്തുന്ന വാഹനങ്ങൾ മാടമൺ ഭാഗത്തു നിന്ന് ഇടതുവശത്തു കൂടിയെത്തുന്ന വാഹനങ്ങളിൽ ഇടിച്ച് അപകടം സംഭവിക്കാം. ഇരുചക്ര വാഹന യാത്രക്കാരാണ് കൂടുതൽ ഭീഷണി നേരിടുന്നത്. കൊടുംവളവായതിനാൽ എതിരെയെത്തുന്ന വാഹനങ്ങൾ കാണാനുമാകില്ല.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഖനന നിയന്ത്രണ നിയമ ഭേദഗതി : സുപ്രീം കോടതിയെ സമീപിക്കാൻ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ

0
ന്യൂഡൽഹി : പാർലമെന്റ് പാസ്സാക്കിയ ഖനന നിയന്ത്രണ നിയമ ഭേദഗതിക്ക് എതിരെ...

മുട്ടിൽ മരംമുറിക്കേസ് ; വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാകാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം ഇന്ന്...

0
കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ വീഡിയോ കോൺഫറൻസിങ് വഴി...

ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചു ; ക്ലാസിൽ കുഴഞ്ഞുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

0
അമരാവതി : ഗൃഹപാഠം ചെയ്യാത്തതിനെ തുടര്‍ന്ന് അധ്യാപിക മുഖത്തടിച്ച ആറു വയസുകാരന്‍...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് പിടിയിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...