ബണ്ണിനുള്ളിൽ നിന്ന് ചത്ത പല്ലിയെ കിട്ടിയതായി പരാതി

For full experience, Download our mobile application:
Get it on Google Play

കറുകച്ചാൽ : ബണ്ണിനുള്ളിൽ നിന്ന് ചത്ത പല്ലിയെ കിട്ടിയതായി പരാതി. ചമ്പക്കര സ്വദേശി കുരുമ്പിക്കുളത്ത് അനിൽ കുമാറിനാണ് ബണ്ണിനുള്ളിൽ നിന്ന് പല്ലിയെ കിട്ടിയത്. ചമ്പക്കര ആശ്രമം പടിയിലെ കടയിൽ നിന്നു വാങ്ങിയ ബണ്ണ് കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഉള്ളിൽ ചത്ത പല്ലിയെ കണ്ടത്.  അൽപ സമയത്തിന് ശേഷം ഛർദിയും അവശതയും തോന്നിയ അനിൽ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവം കടയുമയെയും ബണ്ണിന്റെ നിർമാതാക്കളെയും അറിയിച്ചു. എന്നാൽ എങ്ങനെയാണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് ഇവർ പറഞ്ഞു. സംഭവത്തിൽ ആരോഗ്യവകുപ്പിനു പരാതി നൽകുമെന്ന് അനിൽകുമാർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...