അടൂരില്‍ ആളില്ലാത്ത വീട്ടില്‍ മോഷണം ; പണവും സ്വര്‍ണ്ണവും കവര്‍ന്നു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂരില്‍ ആളില്ലാത്ത വീട്ടില്‍ നിന്നും സ്വര്‍ണ്ണവും പണവും മോഷ്ടിച്ചു. മോഷണത്തിന് ശേഷം വീടിനുള്ളില്‍ ഇരുന്ന് മദ്യപിച്ചതിന് ശേഷമാണ് മോഷ്ടാവ് മടങ്ങിയതെന്ന് പോലീസ് പറഞ്ഞു. അടൂര്‍ പുതുശ്ശേരി ഭാഗം നെല്ലുവിള കൊട്ടേജില്‍ രാജുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. അറുപതിനായിരം രൂപയും പതിനഞ്ച് ഗ്രാം സ്വര്‍ണ്ണവും മോഷ്ടിച്ചു. രാവിലെ ജോലിക്കാരി എത്തിയപ്പോഴാണ് വീട്ടില്‍ മോഷണം നടന്ന വിവരം അറിയുന്നത്. വീടിന് പിന്നിലെ മതില്‍ ചാടിക്കടന്ന് അടുക്കള വാതിലിലെ ഗ്രില്ലിന്റെ പൂട്ട് പൊളിച്ച കള്ളന്‍ വീടിനുള്ളില്‍ കയറി മോഷണം നടത്തുകയായിരുന്നു. അലമാരകള്‍ തുറന്ന് വലിച്ച് വാരി ഇടുകയും ചെയ്തു. മോഷണത്തിന്  ശേഷം വീടിനുള്ളില്‍ ഇരുന്ന് മദ്യപിച്ച കള്ളന്‍ മദ്യക്കുപ്പികളും സ്ഥലത്ത് ഉപേക്ഷിച്ചിരുന്നു. ഏനാത്ത് പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
'വായിച്ചു വളരുക' പ്രശ്നോത്തരി ജൂലൈ 11ന് ദേശീയ വായനാദിന മാസാചരണത്തിന്‍റെ ഭാഗമായി പൊതുവിദ്യാഭ്യാസ...

കൊല്ലം മുൻ എംഎൽഎ എം മുകേഷിനെതിരെ യൂത്ത് കോൺഗ്രസിൻ്റെ പരാതി

0
കൊല്ലം: കൊല്ലം മുൻ എംഎൽഎ എം മുകേഷിനെതിരെ യൂത്ത് കോൺഗ്രസിൻ്റെ പരാതി. തോറ്റിട്ടും...

കാട്ടാന ശല്യമുള്ള സ്ഥലങ്ങളില്‍ ഇഞ്ചിപ്പുൽ (വാറ്റുപുല്ല്) കൃഷിയുമായി എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം ;...

0
കൊച്ചി : കാട്ടാനശല്യം രൂക്ഷമായ വനാതിർത്തികളിൽ ഇഞ്ചിപ്പുൽ (വാറ്റുപുല്ല്) കൃഷി കര്‍ഷകര്‍ക്ക്...

ശക്തമായ മഴയില്‍ ചെങ്ങറ സമരഭൂമിയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു ; 4 പേര്‍ക്ക്...

0
കോന്നി : ശക്തമായ മഴയില്‍ ചെങ്ങറ സമര ഭൂമിയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ്...