ആലുവയില്‍ വീടുകളില്‍ മോഷണം

For full experience, Download our mobile application:
Get it on Google Play

ആലുവ :  ബൈപാസ് കവലയില്‍ രണ്ട് വീട്ടില്‍ മോഷണം. പുതുപറമ്ബില്‍ ഹമീദിന്‍റെ വീട്ടിലും സമീപത്തെ ചെമ്ബകശ്ശേരി ലിജി സാബുവിന്‍റെ വീട്ടിലുമാണ് കള്ളന്‍ കയറിയത്.  ഹമീദിന്‍റെ വീട്ടില്‍നിന്ന് ബാങ്കില്‍ അടക്കാന്‍ വെച്ചിരുന്ന 23,000 രൂപയും പേരക്കുട്ടിയുടെ കമ്മലും ലോക്കറ്റും വെള്ളിയുടെ കൈ ചെയിന്‍, മകളുടെ വസ്ത്രങ്ങള്‍ എന്നിവയാണ് നഷ്ടപ്പെട്ടത്.  ലിജി സാബുവിന്‍റെ വീട്ടില്‍ ഓട് ഇളക്കിയാണ് കള്ളന്‍ കയറിയത്.  ഇവിടെനിന്നും 900 രൂപയും മൊബൈല്‍ ഫോണുമാണ് കവര്‍ന്നത്.

ഹമീദിന്‍റെ വീടിന്‍റെ മുന്‍വശത്ത് സി.സി.ടി.വി കാമറ ഉണ്ടെങ്കിലും ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ല.  വീടിന് പിറകുവശത്തെ മതില്‍ ചാടി പോയതാണെന്ന് കരുതുന്നു. കഴിഞ്ഞയാഴ്ച സമീപത്ത് മറ്റ് വീടുകളില്‍ മോഷണശ്രമം നടന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....