അടുപ്പില്‍ നിന്നും തീപടര്‍ന്ന് പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കാസര്‍​ഗോഡ് : അടുപ്പില്‍ നിന്നും തീപടര്‍ന്ന് പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു. കുഡ്‌ലു വീവേഴ്‌സ് കോളനിയിലെ പത്മാവതി (71) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം. വീട്ടിലെ അടുപ്പില്‍ നിന്നാണ് അപകടമുണ്ടായത്. ഗുരുതരമായി പൊളളലേറ്റ പത്മാവതിയെ മം​ഗ്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതനായ സഞ്ജീവ് ആണ് ഭര്‍ത്താവ്. മക്കള്‍: സുരേഖ, ആശാലത, ഉഷ, ഝാന്‍സി, സുരാജ്‌, മനോജ് കുമാര്‍, ലത. മരുമക്കള്‍: വിശ്വനാഥ, രാധാകൃഷ്ണ, രവിപൂജാരി, പരേതനായ കൃഷ്ണപൂജാരി. സഹോദരങ്ങള്‍: രവീന്ദ്ര, രാധാകൃഷ്ണ, പുഷ്പലത, പരേതരായ ബാബു, ശിവരാമ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ആനുകൂല്യങ്ങൾ ; 33.92 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം : ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും...

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ : പുലികളിക്കെതിരെ വി കെ ശ്രീരാമൻ ; വ്യാപക...

0
തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച...

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...

മാസപ്പടി കേസ് : ‘തന്റെ അക്കൗണ്ട് വഴി പണം കൈമാറിയിട്ടില്ല’ ; ആരോപണം തള്ളി...

0
തിരുവനന്തപുരം : മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ തനിക്കെതിരെ...