വാഹനങ്ങളുടെ അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും നിയന്ത്രിക്കണം : തോമസ് ചാഴികാടൻ എം.പി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വടക്കാഞ്ചേരി ബസ് അപകടം ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിങ്ങും അമിത വേഗതയുമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞതായി എംപി അറിയിച്ചു. ഭാവിയിൽ ഇപ്രകാരമുള്ള അപകടങ്ങൾ ഒഴിവാക്കുവാൻ ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി കർശന നടപടികൾ സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. മരണമടഞ്ഞ കുട്ടികളുടെയും അധ്യാപകന്റെയും ഭവനങ്ങൾ എം.പി സന്ദർശിക്കുകയും ദുഖിതരായ ബന്ധുജനങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്‌തു. വിശദമായ അന്വേഷണം നടത്തി ഈ അപകടത്തിന് കാരണക്കാര് ആയവർക്കെതിരെ ഉടനടി കർശന നടപടി സ്വീകരിക്കണമെന്നും ഗതാഗത മന്ത്രി ആന്റണി രാജുവിനോട് ആവശ്യപ്പെട്ടതായും തോമസ് ചാഴികാടൻ എംപി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...