പിന്നില്‍ നിര്‍ത്താതെ ഹോണടിച്ചു ; കാറ് ഓടിച്ച യുവാവിന് അപസ്മാരം ഉണ്ടായി ,സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കു​ന്നം​കു​ളം : അ​ഞ്ചുകി​ലോ​മീ​റ്റ​റോ​ളം കാ​റി​നു പു​റ​കി​ല്‍ നി​ര്‍​ത്താ​തെ ഹോ​ണ​ടി​ച്ച​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ മാ​ന​സി​ക സം​ഘ​ര്‍​ഷ​ത്തി​ല്‍ കാ​ര്‍ യാ​ത്രി​ക​നു അ​പ​സ്മാ​രം. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി രാ​ജ്ഭ​വ​ന്‍ വീ​ട്ടി​ല്‍ വി​മ​ല്‍ രാ​ജി​നെ (38) കു​ന്നം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​ത്തി​ല്‍ പ​രാ​തി ന​ല്കി​യ​തി​നെ തു​ട​ര്‍​ന്ന് ബ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ഡ്രൈ​വ​ര്‍ തൃ​ശൂ​ര്‍ സ്വ​ദേ​ശി ഭ​ക്ത​രാ​ജി​നെ കു​ന്ദം​കു​ളം പോ​ലീ​സ് അ​റ​സ്റ്റുചെ​യ്തു. ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം. തൃ​ശൂ​ര്‍-ഗു​രു​വാ​യൂ​ര്‍ റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന വെ​ണ്ണി​ലാ​വ് ബ​സാ​ണ് അ​ഞ്ച് കി​ലോ​മീ​റ്റ​റോ​ളം നി​ര്‍​ത്താ​തെ ഹോ​ണ്‍ അ​ടി​ച്ച​ത്. കേ​ച്ചേ​രി​യി​ല്‍ വ​ച്ച്‌ യു​വാ​വി​ന് അ​പ​സ്മാ​രം ഉ​ണ്ടാ​യ​ത്. തു​ട​ര്‍​ന്ന് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ കാ​ര്‍ യാ​ത്രി​ക​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....