അപകടകരമായി വാഹനമോടിച്ചതിന് ബസ് ഡ്രൈവര്‍ക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കൊവിഡ് പരിശോധന നടക്കുന്നതിനിടയില്‍ ബസ് ഓടിച്ചെന്ന നഗരസഭ അധ്യക്ഷയുടെ പരാതി. സംഭവത്തില്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വഴിച്ചേരിയിലാണ് സംഭവം നടന്നത് . സ്വകാര്യബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് നഗരസഭയുടെ നേതൃത്വത്തില്‍ കൊവിഡ് പരിശോധന നടക്കുന്നതിനിടെയാണ് സ്വകാര്യബസ് അതിവേഗത്തില്‍ എത്തിയത്.

സംഭവത്തെ തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന നഗരസഭാദ്ധ്യക്ഷ ഇത് ചോദ്യംചെയ്തപ്പോള്‍ ധിക്കാരത്തോടെയാണ്  ഇയാള്‍ പെരുമാറിയത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പോലീസ് സ്ഥലത്തെത്തി ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും അപകടകരമായി വാഹനമോടിച്ചതിന് കേസെടുക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....