യൂ-ടേൺ എടുക്കുന്നതിനിടയിൽ ബസ്‌ വാനില്‍ ഇടിച്ച് അപകടം

For full experience, Download our mobile application:
Get it on Google Play

ആലുവ : ദേശീയപാതയിൽ ആലുവ കമ്പനിപ്പടി മെട്രോ സ്റ്റേഷന് സമീപം കെഎസ്ആർടിസി ബസും വാനും കൂട്ടിയിടിച്ച് അപകടം. ശനിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കമ്പനിപ്പടിയിലെ യൂ-ടേൺ എടുക്കുന്നതിനിടയിൽ എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് വാനിന്‍റെ പിന്നിൽ ഇടിക്കുകയായിരുന്നു. തുടർന്ന് വാൻ മുന്നിലുള്ള മറ്റൊരു വാഹനത്തിലും ഇടിച്ചതായി പറയുന്നു. പരിക്കേറ്റ വാൻ ഡ്രൈവറെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലുവ ഈസ്റ്റ് പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശ്രീനിവാസൻ വധക്കേസ് ; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി പിടിയിൽ

0
പാലക്കാട് : പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി മുഹമ്മദ് അലി...

വീട്ടിൽ സൂക്ഷിച്ച് വിൽപ്പന : 38 ഗ്രാം എം.ഡി.എം.എയുമായി യുവതി അറസ്റ്റിൽ ; പ്രതിയെ...

0
തിരുവനന്തപുരം : വീട്ടിൽ സൂക്ഷിച്ച് വിൽപ്പന നടത്താൻ ശ്രമിച്ച എം.ഡി.എം.എ.യുമായി യുവതിയെ...

ഹൂതികൾ കപ്പലുകൾ ആക്രമിച്ചാൽ ശക്തമായ സൈനിക നടപടി; ഇറാനെതിരേ മുന്നറിയിപ്പുമായി ട്രംപ്

0
ന്യൂയോർക്ക് : ബാബ് അൽ മന്തബ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്കുനേരെ യെമനിലെ...

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ സർക്കാരിന്റെ സുപ്രധാന തീരുമാനം ; ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ...

0
ന്യൂഡൽഹി : വിദ്യാർത്ഥി പ്രതിഷേധത്തിനിടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ...