അന്താരാഷ്ട്ര വയോജന ദിനാചരണവും സ്നേഹാദരവും സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : എലിയറക്കൽ ഗാന്ധിഭവൻ ദേവലോകവും ഇലന്തൂർ ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്‌ട്ര വയോജന ദിനാചരണവും സ്നേഹാദരവും ഇലന്തൂർ ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ബിന്ദു ആർ ഉത്‌ഘാടനം ചെയ്തു. പ്രായമേ കടക്കു പുറത്ത് എന്ന വിഷയത്തിൽ അദ്ധ്യാപകനും എഴുത്തുകാരനുമായ കെ രാജേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് ഗാന്ധിഭവൻ ദേവലോകത്തിലെ പ്രായമായവരെ ആദരിച്ചു. ഗാന്ധിഭവൻ ദേവലോകം ഡയറക്ടർ മഞ്ജു വിനോദ്, മാധ്യമ പ്രവർത്തകൻ മനോജ് പുളിവേലിൽ, റോജി എബ്രഹാം, അധ്യാപിക ഡോ സന്ധ്യ, ഡോ ഗോപിനാഥൻ, തങ്കം ഗോപിനാഥ്‌, എൻ എസ് എസ് വളണ്ടിയർ സെക്രട്ടറി ഷൈൻ ബാബു തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോകത്തെ ഞെട്ടിച്ച് പുതിയ പി.ആർ. തന്ത്രം ; ജനപിന്തുണ നേടാൻ ചാറ്റ് ജിപിടിയെ സ്വാധീനിച്ച്...

0
വാഷിങ്ടൺ : അമേരിക്കൻ ജനതയ്ക്കിടയിൽ ഇസ്രയേലിനുള്ള പിന്തുണ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ, പൊതുജനാഭിപ്രായത്തെ...

കാസർകോട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ

0
കാസർകോട്: ചെമ്മനാട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ. മീപ്പുഗിരി സ്വദേശികളായ...

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം’ : വിവാദ സന്ദേശവുമായി തൃശൂരിലെ സ്കൂൾ ഉടമ

0
തൃശൂർ : മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂൾ ഉടമ....