ദുബായ് മിറാക്കിള്‍ ഗാര്‍ഡനിലേക്കുള്ള ബസ് സര്‍വീസ് പുനരാരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ദുബായ് : ദുബായിലെ വിനോദ സഞ്ചാര കേന്ദ്രമായ മിറാക്കൾ ​ഗാർഡനിലേക്ക് ബസ് സർവീസ് പുനരാരംഭിച്ചു. മാള്‍ ഓഫ് എമിറേറ്റ്സ് ബസ് സ്റ്റേഷനും മിറാക്കിള്‍ ഗാര്‍ഡനും ഇടയിലുള്ള യാത്രക്കാര്‍ക്ക് സേവനം നല്‍കുന്ന ബസ് റൂട്ട് 105ൻ്റെ പ്രവര്‍ത്തനമാണ് പുനരാരംഭിച്ചത്. കഴിഞ്ഞയാഴ്ചയാണ് മിറാക്കിള്‍ ഗാര്‍ഡന്‍ തുറന്നത്. ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ 30 മിനിറ്റും വെള്ളി, ശനി ദിവസങ്ങളില്‍ 20 മിനിറ്റും ഇടവിട്ടാണ് സര്‍വീസ്. യാത്രാ നിരക്ക് ഇപ്പോഴും അഞ്ച് ദിര്‍ഹമാണ്. 30 മിനിറ്റാണ് മിറാക്കിളിലേക്കുള്ള യാത്രാ സമയം. മിറാക്കിൾ ​ഗാർഡന്റെ 12ആം സീസണാണ് നടക്കുന്നത്. 12 വയസിന് മുകളില്‍ പ്രായമായവര്‍ക്ക് 95 ദിര്‍ഹവും മൂന്നിനും 12നും ഇടയില്‍ പ്രായമായ കുട്ടികള്‍ക്ക് 80 ദിര്‍ഹവുമാണ് പ്രവേശന നിരക്ക്. മൂന്ന് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്.

മിറാക്കിള്‍ ഗാര്‍ഡന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാണ്. പ്രക്യതി വര്‍ണാഭങ്ങളാണ് ആകര്‍ഷണീയമായ ഗാര്‍ഡനിലെ ഐക്കണിക് ആയ പൂക്കള്‍ പൂത്തുലഞ്ഞ് സന്ദര്‍ശകരെ വരവേല്‍ക്കാനൊരുങ്ങിയിട്ടുണ്ട്. 2013 ഫെബ്രുവരി 14 വാലൻൈസ് ഡേയ്ക്കാണ് ആദ്യമായി മിറാക്കള്‍ ഗാര്‍ഡന്‍ തുറക്കുന്നത്. 150 ദശലക്ഷത്തിലധികം പൂക്കളുണ്ട്. ദുബായിലെ മനോഹരമായ വിനോദസഞ്ചാര കേന്ദ്രമാണ് മിറാക്കള്‍ ഗാര്‍ഡന്‍. പൂക്കളാല്‍ അലങ്കരിച്ചതാണ് ഗാര്‍ഡന്‍. തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെ പ്രവര്‍ത്തന സമയം. വെള്ളി, ശനി ദിവസങ്ങളില്‍ പൊതു അവധി ദിവസങ്ങളിലും രാത്രി ഒമ്പത് മണി മുതല്‍ രാത്രി 11വരെയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജഡ്ജിക്ക് ബോധമില്ലെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെതിരായ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചു

0
കൊച്ചി: ജഡ്ജിക്ക് ബോധമില്ലെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെതിരായ കോടതിയലക്ഷ്യ...

ഭൂട്ടാനില്‍ നിന്നും നിയമവിരുദ്ധമായി കടത്തി കൊണ്ടുവന്ന് വില്‍പ്പന നടത്തിയ രണ്ട് ആഡംബര വാഹനങ്ങള്‍ കൂടി...

0
കൊച്ചി: ഭൂട്ടാനില്‍ നിന്നും നിയമവിരുദ്ധമായി കടത്തി കൊണ്ടുവന്ന് വ്യാജരേഖയുണ്ടാക്കി വില്‍പ്പന നടത്തിയ...

വടകര കടത്തനാട് നിക്ഷേപ തട്ടിപ്പ് കേസിൽ രണ്ടാംപ്രതി റിനീഷിനെ വടകരയിൽ എത്തിച്ച് ക്രൈംബ്രാഞ്ചിന് കൈമാറി

0
കോഴിക്കോട്: വടകര കടത്തനാട് നിക്ഷേപ തട്ടിപ്പ് കേസിൽ രണ്ടാംപ്രതി റിനീഷിനെ വടകരയിൽ...

വിവാദങ്ങൾക്കിടയിൽ പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ നശിപ്പിക്കാന്‍ പിഎസ്‌സി ; ഉത്തരവിറങ്ങി

0
തിരുവനന്തപുരം : വിവാദങ്ങള്‍ക്കിടയില്‍ വിവിധ പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ നശിപ്പിക്കാന്‍ പിഎസ്‌സി. 2023...