കൊക്കാതോട്ടിൽ ബസ് യാത്രയ്ക്കിടെ തെന്നി മാറി അപകടം

For full experience, Download our mobile application:
Get it on Google Play

കോന്നി : കൊക്കത്തോട്ടിൽ സ്വകാര്യ ബസ് യാത്രയ്ക്കിടെ തെന്നി മാറി. കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെ ആയിരുന്നു സംഭവം. കൊക്കാതോട് അള്ളുങ്കലിൽ ആയിരുന്നു അപകടം. കോന്നിയിൽ നിന്ന് കൊക്കാതോട് ഭാഗത്തേക്ക്‌ പോയ ബസ് യാത്രയ്ക്കിടെ തെന്നി മാറുകയായിരുന്നു. ബസിന്റെ ടയറുകൾ റോഡിൽ നിന്ന് നിരങ്ങി വെളിയിലേക്ക് പോയിരുന്നു. തുടർന്ന് ക്രയിൻ ഉപയോഗിച്ചാണ് ബസ് പൂർവ്വ സ്ഥിതിയിൽ ആക്കിയത്. ആർക്കും പരുക്കില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെന്‍സസ് പ്രക്രിയയിലൂടെ എന്‍പിആര്‍ തയ്യാറാക്കുന്നതിനുള്ള അജണ്ടകള്‍ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകടത്തുകയാണെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: സെന്‍സസ് പ്രക്രിയയിലൂടെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) തയ്യാറാക്കുന്നതിനുള്ള...

ലോക്ഭവന് മുന്നില്‍ വഴിയാത്രക്കാരന്‍ കുഴഞ്ഞുവീണു

0
തിരുവനന്തപുരം: ലോക്ഭവനു മുന്നിലെ റോഡില്‍ കുഴഞ്ഞുവീണ വഴിയാത്രക്കാരന് അടിയന്തര സഹായവുമായി...

സാങ്കേതിക തകരാറുകൾ മൂലം കരിപ്പൂരിൽ നിന്നും നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾ...

0
കോഴിക്കോട്: സാങ്കേതിക തകരാറുകളെയും മറ്റ് തടസ്സങ്ങളെയും തുടർന്ന് സംസ്ഥാനത്തെ പ്രധാന വിമാനത്താവളങ്ങളിൽ...

ശ്രീകാര്യം ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ എൻ എസ് എസ് സംഘടിപ്പിച്ച പരിപാടിയിൽ വന്ദേമാതരം

0
തിരുവനന്തപുരം: ശ്രീകാര്യം ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ (സി ഇ ടി) എൻ...