കടലില്‍ വീണ് മത്സ്യത്തൊഴിലാളി മരിച്ചു

For full experience, Download our mobile application:
Get it on Google Play

വടകര: കടലില്‍ വീണ് മത്സ്യത്തൊഴിലാളി മരിച്ചു. കടലില്‍ മത്സ്യബന്ധനത്തിന് പോയ പുറങ്കര മനയിലകത്ത് മുട്ടുങ്ങ വളപ്പില്‍ അടിക്കേരി ഉസ്മാന്റെ മകന്‍ അവറാങ്കത്ത് നൗഷാദ് (50) ആണ് അപകടത്തില്‍ മരിച്ചത്. ഇന്ന് പുലര്‍ച്ചെ 6 മണിയോടെ മത്സ്യബന്ധനത്തിന് പോയ കൊയിലാണ്ടി വളപ്പില്‍ കുറുക്കോത്ത് മഹമൂദിന്റെ ഉടമസ്ഥതയിലുള്ള  ബോട്ടില്‍ വെച്ചാണ് അപകടമുണ്ടായത്.

നൗഷാദ്, റസാക്ക് മാടാളന്, ആനപറമ്പത്ത് അബ്ബാസ് എന്നിവരടങ്ങുന്ന സംഘമാണ് കടലില്‍ പോയത്. മത്സ്യബന്ധനം നടത്തുന്നതിനിടെ കടലില്‍ വീണ നൗഷാദിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു. മാതാവ്: അവറാങ്കത്ത് മറിയോമ്മ, ഭാര്യ: സുഹറ മക്കള്‍. നിഷാദ്, ശര്‍ബിന, റുഫ്‌സിന,മരുമക്കള്‍. ഷംഹാന്‍, അബ്ദുല്‍ മനാഫ്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....