രാജ്യത്ത് കൊവിഡ് ബാധിതര്‍ 56 ലക്ഷം കടന്നു , മരണസംഖ്യ 90,020

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി : ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 83,347 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,085 പേര്‍ കൂടി മരിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒരു ലക്ഷത്തിനടുത്തായിരുന്നു പ്രതിദിന രോഗികളുടെ എണ്ണം.

ആകെ 56,46,011 പേര്‍ രോഗബാധിതരായപ്പോള്‍ 90,020 പേര്‍ മരണമടഞ്ഞു. 9,68,377 പേര്‍ ചികിത്സയിലുണ്ട്. 45,87,614 പേര്‍ രോഗമുക്തരായി. ഇന്നലെ ഒരു ലക്ഷത്തിനു മുകളിലായിരുന്നു രോഗമുക്തി നിരക്ക്. മുന്‍ ദിവസങ്ങളില്‍ ഒരു ലക്ഷത്തിനു അടുത്തെത്തിയിരുന്നു.

പരിശോധനകളിലെ കുറവാണ് രോഗികളുടെ എണ്ണത്തില്‍ കുറവ് വരാന്‍ കാരണമെന്ന് സൂചനയുണ്ട്. മുന്‍പ് 11 ലക്ഷത്തിനു മേല്‍ പ്രതിദിനം പരിശോധന നടത്തിയ സ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ 9 ലക്ഷത്തിനു മുകളിലാണ് ടെസ്റ്റ്. ഇന്നലെ 9,53,683 സാമ്പിള്‍ ടെസ്റ്റുകള്‍ നടത്തി. ഇതുവരെ 6,62,79,462 സാമ്പിള്‍ ടെസ്റ്റുകള്‍ നടത്തിയെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...