വീഴ്ചയില്‍ കാലിന് പരിക്ക് ; കെ.ആര്‍.ഗൗരിയമ്മ ആശുപത്രിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വീഴ്ചയില്‍ കാലിനു പരുക്കേറ്റതിനെത്തുടര്‍ന്നു കെ.ആര്‍.ഗൗരിയമ്മയെ ഇടപ്പള്ളി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന്റെ എല്ലിനു പൊട്ടലുണ്ടെങ്കിലും ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ചെറിയ ശസ്ത്രക്രിയ വേണ്ടി വന്നേക്കാമെന്നും എന്നാല്‍ പ്രായാധിക്യം ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നും അധികൃതര്‍ അറിയിച്ചു. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.

ഇന്നലെ രാവിലെയാണ്  കിടപ്പുമുറിയിലെ കട്ടിലില്‍ നിന്നു വീണ് അപകടമുണ്ടായത്. തുടര്‍ന്നു കാലിനു വേദനയും നീരും അനുഭവപ്പെട്ടിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ അരക്കെട്ടിനു സമീപം ഇടത്തെ കാലില്‍ പൊട്ടല്‍ ഉണ്ടായതായി കണ്ടെത്തി. തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്കായി ഇന്നലെ ഉച്ചയോടെ അമൃത ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു സന്ദര്‍ശകര്‍ക്കു കര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...