പാലക്കാട് തന്നെ ഉപതെരഞ്ഞെടുപ്പ് നടക്കും ; ഷാഫി പറമ്പില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. യുഡിഎഫ് വടകരയില്‍ ജയിക്കില്ലെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ അടിയുറച്ചു പറയുന്നതിലെ കാരണം ബിജെപി- സിപിഎം ധാരണയാണെന്നും ഷാഫി പറയുന്നു.
ബിജെപി ഇവിടെ ജയിക്കില്ലെന്ന് സുരേന്ദ്രനറിയാം, അത് ഇവിടത്തെ സ്ഥാനാര്‍ഥിക്കും അറിയാം.യുഡിഎഫ് വടകരയില്‍ ജയിക്കില്ലെന്ന് സുരേന്ദ്രന്‍ അടിയുറച്ചു പറയുന്നതിലെ കാരണം ഇവിടത്തെ ബിജെപിവോട്ട് സിപിഎമ്മിന് കൊടുക്കാന്‍ ധാരണയായി എന്നതാണ്.

സിപിഎമ്മിനേക്കാള്‍ ആത്മവിശ്വാസമാണ് ഇക്കാര്യത്തില്‍ സുരേന്ദ്രന്‍ കാണിക്കുന്നത്. വടകരയിലും തൃശൂരിലും അവര്‍ക്കിടയില്‍ ധാരണകളുണ്ട്. സുരേന്ദ്രന്‍ എന്ത് പറഞ്ഞാലും വടകരയിലും തൃശൂരിലും യുഡിഎഫ് ജയിക്കും. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വരികയും അതിലും യുഡിഎഫ് ജയിക്കുമെന്നും ഷാഫി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...