അടൂർ നഗരസഭ പറക്കോട് ജംഗ്ഷന് സമീപം ആരംഭിച്ച വഴിയിടം പദ്ധതി പാളി

For full experience, Download our mobile application:
Get it on Google Play

പറക്കോട് : അടൂർ നഗരസഭ പറക്കോട് ജംഗ്ഷന് സമീപം ആരംഭിച്ച വഴിയിടം പദ്ധതി പാളി. പദ്ധതി ഇപ്പോൾ പ്രവർത്തിക്കാതെ ഉണ്ടായിരുന്ന ശൗചാലങ്ങൾ രണ്ടും അടച്ചിട്ടിരിക്കുകയാണ്. ഇടക്കാലത്ത് കരാറെടുത്തവർ പദ്ധതി തുറന്നുപ്രവർത്തിപ്പിച്ചുവെങ്കിലും കുറച്ചുദിവസങ്ങൾക്കുള്ളിൽ വീണ്ടും അടച്ചിടുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. 2022 ഡിസംബർ 30-നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പറക്കോട് നഗരസഭാ ബസ്‌സ്റ്റാൻഡിനകത്താണ് പദ്ധതി ഒരുക്കിയത്. അഞ്ചുലക്ഷം രൂപയാണ് ഇതിനുവേണ്ടി മുടക്കിയത്. കച്ചവടത്തിനായി ഒരു മുറിയും സ്ത്രീകൾക്കും പുരുഷന്മാർക്കും ഉപയോഗിക്കാനുള്ള വെവ്വേറെ ശൗചാലയങ്ങൾ എന്നിവയാണ് കെട്ടിടത്തിൽ ഉള്ളത്. ഈ മുറിയിൽ ഒരു വ്യാപാരസ്ഥാപനം പ്രവർത്തിക്കുന്നുണ്ട്. മുൻപുണ്ടായിരുന്ന കെട്ടിടം നവീകരിച്ചാണ് വഴിയിടം പദ്ധതി ഒരുക്കിയത്. ആദ്യമൊക്കെ വഴിയിടം പദ്ധതി ഏറ്റെടുത്ത് നടത്താൻ കരാർ വെച്ചിട്ടും ആരും എടുക്കാൻ തയ്യാറായി വന്നിരുന്നില്ല. ഒടുവിൽ ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്താണ് ഒരാൾക്ക് കരാർ അടുത്തിടെ നൽകിയത്. സ്റ്റാൻഡിൽ ബസ് കയറാത്തതിനാൽ ഈ സ്ഥലം പാർക്കിങ്ങിനായി ഉപയോഗിക്കാനുംകൂടിയാണ് കരാർ നൽകിയത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്രീയ വിദ്യാലയങ്ങളില്‍ സംസ്‌കൃതം നിര്‍ബന്ധം ; ക്ലാസുകള്‍ തിരിക്കേണ്ടത് മൂന്നാം ഭാഷാടിസ്ഥാനത്തില്‍

0
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തെ...

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത പുതിയ കരസേന മേധാവി

0
ന്യൂഡൽഹി: ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്തിന് പുതിയ കരസേന മേധാവിയായി തിരഞ്ഞെടുത്തു....

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച തന്നെ ധനസഹായം നല്‍കുമെന്ന് മന്ത്രി...

0
തിരുവനന്തപുരം: പാലക്കാട് ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച...

മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ ഭൂമി തര്‍ക്കത്തില്‍ ഇന്ന് രാത്രി എട്ട് മണിക്ക് ചര്‍ച്ച...

0
കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ ഭൂമി തര്‍ക്കത്തില്‍ ഇന്ന്...