പൗരത്വനിയമ ഭേദഗതിയില്‍ പിന്നോട്ടില്ലെന്ന് മോദി ; അമിത് ഷായുടെ വസതിയിലേക്കുള്ള ഷഹീൻബാഗ് പ്രതിഷേധക്കാരുടെ മാർച്ച്‌ പോലീസ് തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

വാരാണസി : പൗരത്വനിയമ ഭേദഗതിയില്‍ പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്തു സമ്മര്‍ദമുണ്ടായാലും പൗരത്വനിയമഭേദഗതി നടപ്പാക്കും. രാജ്യം ഏറെക്കാലമായി കാത്തിരുന്നതാണ് പൗരത്വ നിയമഭേദഗതി. കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ തീരുമാനത്തിലും മാറ്റമില്ല. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയാണ് ഈ തീരുമാനങ്ങളെന്നും പ്രധാനമന്ത്രി വാരാണസിയില്‍ പറഞ്ഞു. അതേസമയം ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിലേക്കുള്ള ഷഹീൻബാഗ് പ്രതിഷേധക്കാരുടെ മാർച്ച്‌ പോലീസ് തടഞ്ഞു.

അനുമതി നിഷേധിച്ചിട്ടും മാർച്ച്‌ നടത്താൻ ശ്രമിച്ചതിനെ തുടർന്നാണ് തടയൽ. ഇതേതുടർന്ന് അല്പദൂരം മാർച്ച്‌ നടത്തിയ ശേഷം  സമരക്കാർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഷഹീന്‍ബാഗില്‍ നിന്ന് പ്രതിഷേധക്കാർ കാല്‍നടയായി  ആഭ്യന്തര മന്ത്രിയുടെ വസതിയിലേക്ക് മാർച്ച്‌ നടത്താനായിരുന്നു തീരുമാനം. പ്രതിനിധി സംഘം പോലീസുമായി ചർച്ച നടത്തിയെങ്കിലും അയ്യായിരം പേരുടെ മാർച്ചിന് അനുമതി നൽകാനാവില്ലെന്ന് ഡി.സി.പി ആർ.പി മീണ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...