ടെലിഫോൺ കേബിളിൽ നിന്നും ചെമ്പ് മോഷ്ടിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മാരൂർപാലത്ത് ടെലിഫോൺ കേബിളിന്റെ ചെമ്പ് മോഷ്ടാക്കൾ അപഹരിച്ചു. മാരൂർ പാലത്ത് റോഡ് നിർമ്മാണം നടക്കുന്ന ഭാഗത്ത് നിന്നാണ് ചെമ്പ് മോഷണം പോയത്. കട്ടിയേറിയ ബി എസ് എൻ എൽ ടെലിഫോൺ കേബിൾ അറുത്ത് എടുത്ത ശേഷം സമീപത്തെ പറമ്പിൽ കൊണ്ടുപോയി കേബിൾ കത്തിച്ച് ചെമ്പ് മോഷ്ടിച്ചു കൊണ്ട് പോവുകയായിരുന്നു. ഫോൺ കേബിൾ മുറിച്ച് മാറ്റപെട്ടത്തോടെ വകയാർ, എലിയറക്കൽ, ഊട്ടുപാറ, കല്ലേലി തുടങ്ങി നിരവധി സ്ഥലങ്ങളിലെ ടെലിഫോൺ ബന്ധവും ഇന്റർനെറ്റ്‌ കണക്ഷനും നഷ്ടപ്പെട്ടു. 1200 ഫോൺ കണക്ഷനുകൾ ആണ് നഷ്ടമായത്. രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഇത് പുനസ്ഥാപിക്കുവാൻ ഒരാഴ്ച്ച സമയം വേണ്ടി വരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...