Wednesday, April 24, 2024 8:23 am

3500 ഉത്തരക്കടലാസുകള്‍ കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് കാണാതായെന്ന് റിപോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മുന്നു മാസം മുമ്പ് മൂല്യനിര്‍ണയം കഴിഞ്ഞ 3,500 ഉത്തരക്കടലാസുകള്‍ കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് കാണാതായെന്ന് റിപോര്‍ട്ട്. ഉത്തരക്കടലാസുകള്‍ ആരുടെയെങ്കിലും കൈവശം അവശേഷിക്കുന്നുണ്ടെങ്കില്‍ എത്തിച്ചുതരണമെന്ന് പരീക്ഷാ വിഭാഗം സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. പരീക്ഷ കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയായ ഡിഗ്രി പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് കാണാതായിരിക്കുന്നത്. പരീക്ഷപേപ്പര്‍ കാണാതായതോടെ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം പ്രതിസന്ധിയിലായിരിക്കുകയാണ്. ഉത്തരക്കടലാസുകള്‍ കണ്ടെത്താനുള്ള പല ശ്രമങ്ങളും നടത്തിയെങ്കിലും എല്ലാം പരാജയപ്പെട്ടു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇനി മുതൽ വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് അപേക്ഷയ്‌ക്കൊപ്പം വേണ്ടത് രണ്ട് രേഖകൾ മാത്രം ;...

0
തിരുവനന്തപുരം: ഇനി മുതൽ ഏതുതരം വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനും അപേക്ഷയ്‌ക്കൊപ്പം വേണ്ടത്...

ഏപ്രിൽ 26ന് അവധി ; ബാങ്കുകൾ ഉൾപ്പെടെ വാണിജ്യ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല

0
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 26ന് സംസ്ഥാനത്തെ...

ലോക്‌സഭ തെരഞ്ഞെടുപ്പ് ദിനത്തിൽ അധിക സർവീസുമായി കെഎസ്‌ആർടിസി

0
കൊല്ലം: ലോക്‌സഭ തെരഞ്ഞെടുപ്പ് ദിനത്തിൽ അധിക സർവീസ് നടത്താൻ കെഎസ്‌ആർടിസി. വോട്ട്...

വയനാട്ടിൽ മാവോയിസ്റ്റുകൾ എത്തിയെന്ന് സൂചനകൾ ; പിന്നാലെ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തുവെന്ന്...

0
വയനാട്: തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റുകൾ എത്തിയെന്ന് നാട്ടുകാർ വെളിപ്പെടുത്തി. രാവിലെ ആറ്...