ബാലചന്ദ്രകുമാറിനെതിരെ ദിലീപ് ഹൈക്കോടതിയില്‍ ഹാജരാക്കിയ ഓഡിയോ പുറത്ത്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ ദിലീപ് ഹൈക്കോടതിയില്‍ ഹാജരാക്കിയ ഓഡിയോ പുറത്ത്.
കടം വാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്നും നാല് മാസത്തിനുളളില്‍ സിനിമ ഉണ്ടാകുമെന്ന് കളളം പറയണമെന്നും ബാലചന്ദ്രകുമാര്‍ ആവശ്യപ്പെടുന്ന വാട്സ് ആപ് സന്ദേശമാണ് പുറത്തായത്. തനിക്ക് 19 ലക്ഷം രൂപ കടമുണ്ടെന്നും നാല് മാസത്തേക്ക് സാവകാശം ലഭിക്കാന്‍ കടക്കാരോട് ദിലീപ് സംസാരിക്കണമെന്നും ആവശ്യപ്പെടുന്നതാണ് ഓഡിയോയില്‍ പറയുന്നത്. 2021 ഏപ്രില്‍ മാസം ദിലീപിന് വാട്സ് ആപ് ആയി അയച്ച ഓഡിയോ സന്ദേശമാണ് പുറത്ത് വന്നത്. നേരത്തെ ദിലീപ് പോലീസ് ഉദ്യോ​ഗസ്ഥരെ വധിക്കാന്‍ ​ഗൂഢാലോചന നടത്തുന്ന ശബ്ദ സന്ദേശം ബാലചന്ദ്രകുമാര്‍ പുറത്ത് വിട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...