പ്രത്യാശാ ഭവനിൽ സംഘടിപ്പിച്ച ചിത്രരചനാ ക്യാമ്പ് ഉത്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി : ആശ്രമ അന്തേവാസികൾക്ക് ചിത്രരചനാ ക്യാമ്പുകളും ഗാനങ്ങളും പോലുള്ള പരിപാടികള്‍ മാനസിക ഉല്ലാസം പകരുമെന്ന് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ.സജി ചാക്കോ. റാന്നി അഞ്ചു കുഴി പ്രത്യാശാ ഭവനിൽ നടന്ന ചിത്രരചനാ ക്യാമ്പ് ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാറാണംമൂഴി പഞ്ചായത്ത് പ്രസിഡൻ്റ് ബിനാ ജോബി സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു.

പ്രസിദ്ധ ചിത്രകാരൻന്മാരും ചിത്രകാരികളും പ്രത്യാശാ ഭവനിലെ അന്തേവാസികളെ ചിത്രരചനാ പഠിപ്പിക്കുവാനെത്തി. റവ:ഫാ. കൊച്ചു കോശി ഏബ്രഹാം, നാറാണംമൂഴി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാജൻ നിറാം പ്ലാക്കൽ, സുവിശേഷകൻ തോമസ് കുട്ടി പുന്നൂസ്, ഷാജി തേക്കാട്ടിൽ, ഡോ.ബിജു മാത്യു കട്ടപ്പന, ജേക്കബ്ബ് പുന്നമൂട്ടിൽ, ഫിലിപ്പോസ് കൂടൽ, വെസ്ലി തെങ്ങുംകാലായിൽ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...

കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. മക്കിനിയാട്ട് ശശിധരന്‍...

യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താൽ 30,000 ഡോളർ പാരിതോഷികം ; പ്രഖ്യാപനവുമായി...

0
ടെഹ്റാൻ : യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ...