തട്ടയിൽ ധർമശാസ്താക്ഷേത്രത്തിൽ കർപ്പൂരഘോഷയാത്രയും പേട്ടതുള്ളലും ശനിയാഴ്ച നടക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തട്ടയിൽ ധർമശാസ്താക്ഷേത്രത്തിൽ കർപ്പൂരഘോഷയാത്രയും പേട്ടതുള്ളലും ശനിയാഴ്ച നടക്കും. രാവിലെ ഏഴിന് ശീവേലി വിഗ്രഹം എഴുന്നെള്ളിച്ച് തട്ടയിൽ ഒരിപ്പുറത്ത് ഭഗവതീക്ഷേത്രത്തിലെത്തും. തട്ടയിലെ എല്ലാ കരകളിലുമെത്തി വൈകിട്ട് ആറിന് മാമ്മൂട് ജംഗ്ഷനില്‍ നിന്ന് ഘോഷയാത്രയായി ആനക്കുഴി മലനട ക്ഷേത്രത്തിലെത്തി പേട്ടതുള്ളൽ ആരംഭിച്ച് ധർമശാസ്താക്ഷേത്രത്തിൽ എത്തും. രാത്രി 8.30-ന് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കും. ചികിത്സാസഹായം ക്ഷേത്രം തന്ത്രി രമേശ് ഭാനു ഭാനു പണ്ടാരത്തിൽ വിതരണം ചെയ്യും. പ്രസിഡന്റ് അഡ്വ. ഡി.രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിക്കും. മേൽശാന്തി വിജയകുമാർ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും. ഒൻപതിന് കൈകൊട്ടിക്കളി. ഏഴുമുതൽ 13 വരെ ഭാഗവതസപ്താഹയജ്ഞം നടക്കും. ഏഴിന് രാവിലെ എട്ടിന് തന്ത്രി ഭദ്രദീപപ്രതിഷ്ഠ നടത്തും. ആലപ്പുഴ കൃഷ്ണാലയം കണ്ണൻ വേദിക് ആണ് യജ്ഞാചാര്യൻ. 14-ന് മകരവിളക്ക് ദിവസം രാവിലെ ഏഴുമുതൽ പൊങ്കാല, എട്ടിന് നെയ്യഭിഷേകം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ചോർച്ച: 13 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു ; വിചാരണ നാളെ പ്രത്യേക...

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം...

​വൈറ്റ് ഫോസ്ഫറസ് ചോർച്ച ; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ് ; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക്...

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ് : ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...