Sunday, April 28, 2024 11:19 am

കാൻസർ ബോധവൽക്കരണവും ലഘുലേഖ വിതരണവും സംഘടിപ്പിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ജീവനം കാൻസർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ലോക കാൻസർ ദിനത്തിന്റെ ഭാഗമായി കേരളത്തിലെ നൂറ് കേന്ദ്രങ്ങളിൽ ജനുവരി 29 മുതൽ മാർച്ച് 30 വരെ കാൻസർ ബോധവൽക്കരണവും ലഘുലേഖ വിതരണവും സംഘടിപ്പിക്കുന്നു. സംസ്ഥാന തല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർവ്വഹിച്ചു. കാൻസർ നിർണ്ണയ ക്യാമ്പുകൾ, സെമിനാറുകൾ, ലഘുരേഖ വിതരണം എന്നിവ കാൻസർ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.

കാൻസറിനെ സംബന്ധിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ ഒഴിവാക്കി. അർബുദ വിമുക്ത കേരളം എന്ന ലക്ഷ്യം നേടിയെടുക്കുന്നതിന്റെ ഭാഗമായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ജീവനം പ്രസിഡണ്ട് പി.ജി സന്തോഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജീവനം സംസ്ഥാന ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ ആമുഖ പ്രഭാഷണം നടത്തി ഭാരവാഹികളായ ജോജി മാത്യു ജോർജ്, അഡ്വ.എ ഷെഫീക്ക് , അരുൺ കോന്നി , മനോജ് മണപ്പള്ളി.,കെ.സി ശശികുമാർ,എം.അലി അക്ബർ ,ഡി. അനിൽ കുമാർ. ശാലിനി സിജു. ,റാണി ഷെഫീക്ക് ,എന്നിവർ സംസാരിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശക്തമായ ത്രികോണ മത്സരത്തിൽ ആരെടുക്കും തൃശൂര്‍? ; സൂചനകള്‍ ഇങ്ങനെ…

0
തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024ല്‍ കേരളത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന...

കോട്ടയത്ത് കാര്‍ ഓടയിലേക്ക് മറിഞ്ഞു ; പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കോട്ടയം : കാര്‍ ഓടയിലേക്ക് മറിഞ്ഞ് പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം....

ഏഴംകുളം പഞ്ചായത്തിലെ കിഴക്കുപുറം സ്കൂളിലെ രണ്ടാംഘട്ട പണി നടക്കുന്നില്ല

0
കിഴക്കുപുറം :ഏഴംകുളം പഞ്ചായത്തിലെ കിഴക്കുപുറം ഗവ. എച്ച്.എസ്.എസിലെ പുതിയ കെട്ടിടംപണിയുടെ രണ്ടാംഘട്ടത്തിന്‍റെ...

230 കോടിയുടെ മയക്കുമരുന്ന് വേട്ട ; ഗുജറാത്തിലും രാജസ്ഥാനിലുമായി 13 പേർ അറസ്റ്റിൽ

0
അഹമ്മദാബാദ്: ഗുജറാത്തിലും രാജസ്ഥാനിലുമായി 230 കോടി രൂപ വിലമതിക്കുന്ന മെഫെഡ്രോൺ കൈവശം...