കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ശീലങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം

For full experience, Download our mobile application:
Get it on Google Play

പണ്ട് പ്രസവം കഴിഞ്ഞ സ്ത്രീകളിലാണ് വയര്‍ അമിതമായി കണ്ടിരുന്നതെങ്കില്‍ ഇന്ന് അല്ലാത്തവരിലും ചെറുപ്പക്കാരികളിലും വരെ കുടവര്‍ പ്രശ്‌നം കണ്ടുവരുന്നുണ്ട്. തെറ്റായ ആഹാരരീതികളും ശീലങ്ങളും പലപ്പോഴും ഇത്തരം പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുന്നുണ്ട്. അതുപോലെ, വ്യായാമം ചെയ്യാത്തതും. വയര്‍ ചാടുന്നതിലേയ്ക്കും വയര്‍ കൂടുന്നതിനും കാരണമാകുന്നു.

വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ശീലങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം..
വയര്‍ മാത്രം കുറയ്ക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം എല്ലാ പേശികള്‍ക്കും ശ്രദ്ധ കൊടുത്താല്‍ അത് വേഗത്തില്‍ വയറും തടിയും കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. കൂടുതല്‍ കലോറീസ് കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണിത്. നിങ്ങള്‍ വയറിനായി വ്യായാമം ചെയ്തില്ലെങ്കിലും എല്ലാ പേശികള്‍ക്കും പ്രാധാന്യം നല്‍കി വ്യായാമം ചെയ്യുന്നതിനാല്‍ വയര്‍ ഓട്ടോമാറ്റിക് ആയി കുറയുന്നതായിരിക്കും. വ്യായാമങ്ങള്‍ അധികം ചെയ്യാന്‍ പറ്റാത്തവരാണെങ്കില്‍ എന്നും നടക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കും. ഒരു ദിവസം കുറഞ്ഞത് 12,000 അടി നടക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. നന്നായി ആക്ടീവായി നടക്കാന്‍ ശ്രദ്ധിക്കുക. ഇത് മൊത്തത്തിലുള്ള ഭാരം കുറയ്ക്കാനും വളരെയധികം സഹായിക്കും.

നമ്മളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താന്‍ നല്ല ഉറക്കം സഹായിക്കും. ഒരു ദിവസം കുറഞ്ഞത് 7 മുതല്‍ 8 മണിക്കൂര്‍ ഉറങ്ങാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ഇത് നിങ്ങളുടെ ദഹനം നല്ലപോലെ നടക്കുന്നതിനും അതുപോലെ കൊഴുപ്പ് കുറയ്ക്കുന്നതിനും വളരെയധികം സഹായിക്കും. അതിനാല്‍ ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ആഹാരങ്ങളും ശീലങ്ങളും രാത്രിയില്‍ പരമാവധി ഒഴിവാക്കുക.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...